ഇന്നലെ നടന്ന ഇന്ത്യ – പാകിസ്താൻ മത്സരത്തിൽ ഇന്ത്യ നേടിയ വിജയം അഭിമാനാർഹം ആണ്. എന്നാൽ ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാനികളും ഇന്ത്യൻ വിജയത്തിൽ ആഹ്ലാദിക്കുകയാണ്. അതിപുപരി അവർക്കു പാകിസ്താന്റെ പരാജയം ആണ് ഏറെ ഇഷ്ടപ്പെട്ടത്. നിരവധി അഗ്ഗൻ സ്വദേശികൾ ഇന്ത്യയുടെ വിജയത്തിൽ ആശംസകൾ അറിയിച്ചു എത്തുന്നുണ്ട്. ഞങ്ങളുടെ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. അഫ്ഗാനിസ്ഥാൻ ജനത ഈ വിജയം ഇന്ത്യൻ ജനതയ്‌ക്കൊപ്പം ആഘോഷിക്കുന്നുവെന്ന് ചിലർ കുറിച്ചു. വിജയ റൺ കുറിച്ചതിന് പിന്നാലെ ഹാർദികിന് ഉമ്മ നൽകുന്ന അഫ്‌ഗാൻ സ്വദേശിയുടെ വീഡി‌യോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

(സ്കോർ: പാക്കിസ്ഥാൻ – 19.5 ഓവറിൽ 147ന് ഓൾഔട്ട്,  ഇന്ത്യ – 19.4 ഓവറിൽ 5ന് 148.)

 

Leave a Reply
You May Also Like

ആരാണ് ചിയര്‍ ഗേള്‍സ് ?

ആരാണ് ചിയര്‍ ഗേള്‍സ് ? അറിവ് തേടുന്ന പാവം പ്രവാസി ക്രിക്കറ്റ് കളിക്കിടെ ഫോറും ,…

ഫിറ്റ്നസും പ്രായവും അനുഗ്രഹിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ജാക്ക് കാലിസിനെപ്പോലൊരു ലെജെന്റ് ആയേനെ അദ്ദേഹം

Suresh Varieth Happy Birthday Lance Klusener…. November 27, 1996 ൽ കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ…

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്

128/ 7 എന്ന ദയനീയമായ അവസ്ഥയിൽ അവിശ്വസനീയമായ പ്രകടനത്തോടെ ഒരു ടീമിനെ ഒറ്റക്ക് ചുമലിലേറ്റി വിജയത്തിനരികിൽ വച്ച് തളർന്നു വീണ ഏകാംഗ പ്രകടനം

Suresh Varieth HAPPY BIRTHDAY  തിസാര പെരേര – സമകാലിക ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ഇയാളുടെ…