ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് അസ്ത്ര മ്യൂസിക് ബാൻഡ് ഫ്യൂഷൻ വിഡിയോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
250 VIEWS

വൈപ്പിനിലെ കുറച്ച്‌ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് അസ്ത്ര മ്യൂസിക് ബാൻഡ്. ഇപ്പോഴിതാ ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് അസ്ത്ര മ്യൂസിക് ബാൻഡ് ഫ്യൂഷൻ വിഡിയോ പുറത്തിറക്കിയിരിക്കുന്നു.. india play fifa worldcup എന്ന ഹാഷ്ടാഗുമായാണ് വിഡിയോ. വളർന്നു വരുന്ന തലമുറ ഉറപ്പായും ഫുട്ബോൾ ലോകകപ്പ് കളിക്കും എന്ന സന്ദേശം ആണ് ഈ വിഡിയോയിലൂടെ പങ്കുവെക്കുന്നത്. ക്യാമറയും എഡിറ്റിംഗും ഡയറക്ഷനും നിർവഹിച്ചിച്ചത് രതീഷ് മോഹനൻ ആണ് . മറ്റുരാജ്യങ്ങൾക്കു വേണ്ടി ആർത്തുവിളിക്കുന്ന ഫുട്ബോൾ ആരാധകർ ഇന്ത്യ കളിക്കുകയാണെങ്കിൽ ആരുടെ കൂടെ ആയിരിക്കും എന്ന ചോദ്യം ബാക്കി വച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്