അടിപൊളിയായി ഡാൻസ് ചെയുന്ന ഇന്ത്യൻ നടന്മാർ

91

Akshay Nath

Indian Actors With Best Dancing Skills

5️⃣ Kamal Hassan
കമൽ ഒരു trained dancer ആണ്.. ചെറുപ്പത്തിൽ തന്നെ dance പഠിച്ചതിന്റെ ആ ഒരു grace-ഉം flexibility എല്ലാം പുള്ളി dance ചെയ്യുമ്പോൾ കാണാൻ കഴിയുന്നത് ആണ്..
അതുപോലെ തന്നെ kamal is so light on his feets and expressive..“അപൂർവ സഹോദരങ്ങൾ” “Punnagai Mannan” “സാഗര സംഗമം” recent “വിശ്വരൂപം” (കഥക്) etc ഇതിലൊക്കെ കമലിന്റെ കിടു dance Perfos കാണാൻ സാധിക്കുന്നതാണ്..

Nada Vinodangal - Salangai Oli Tamil song - Kamal Haasan, Jayapradha

4️⃣ Shahid Kapoor
Bollywood-ലെ ഒരു stylish dancer ആണ് Shahid..ഏതു style of dance കളിക്കാനും ഉള്ള കഴിവുണ്ട്..എത്ര tough steps കളിച്ചാലും അതികം effort എടുക്കുന്നത് ആയി തോന്നിപ്പിക്കില്ല..ഈ ഒരു easiness തന്നെയാണ് Shahid നെ one of d best ആക്കുന്നത്..

Shahid Kapoor News | Shahid Kapoor At O2 Arena | Shahid Kapoor Stage  Performance | Shahid Kapoor Dance Performances | Shahid Kapoor Fans | Shahid  Kapoor - Filmibeat

3️⃣ Allu Arjun
വളരെ passionate dancer ആണ് Allu..
“Naa Peru Surya Na illu India” ഈ സിനിമയിലെ ഒരു സോങ് ആയ “Lover Also Fighter Also” വേണ്ടി cap tricks പഠിച്ചു..മാസങ്ങൾ train ചെയ്തു ആണ് ആ സോങിൽ അല്ലു cap tricks ചെയ്യുന്നത്..ഇതുപോലെ എല്ലാ dance no-സിലും തന്റേതായ ഒരു output അല്ലു കൊടുക്കാറുണ്ട്..അത്രത്തോളം
Passionate ആണ് അല്ലു about his dancing..അതുപോലെ തന്നെ dance ചെയ്യുമ്പോഴുള്ള പുള്ളിയുടെ energy level അപാരമാണ്..

Allu Arjun's top 5 dance numbers that are loved by people | IWMBuzz

2️⃣ Hrithik Roshan
Hrithik Roshan is all about “Fluidity”..
what makes Hrithik so unique is പുള്ളിയുടെ ആ ഒരു physique ; height
ഒക്കെ വെച്ചു ഇത്ര smooth ആയി dance steps കളിക്കുന്നു എന്നത് തന്നെയാണ്..
Hardwork-ന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് Hrithik..
ശെരിക്കും Hrithik Roshan വലിയ ഒരു inspiration ആണ്..ചെറുപ്പത്തിൽ ഒരുപാട് body shaming ; bullying ഒക്കെ നേരിടേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം..അവിടെ നിന്നു ഇന്ന് ഈ നിലയിൽ എത്തണം എങ്കിൽ its all about his determination and hardwork🙌

Hrithik Roshan flaunting his dancing skills in this childhood video is a  treat to watch | Celebrities News – India TV

1️⃣ Prabhu Deva
ഞാൻ കണ്ടതിൽ വെച്ചു ലോകത്തിലെ തന്നെ ഏറ്റവും മികച്ച dancers-സിൽ ഒരാളാണ് പ്രഭു..Fast transition cuts
..body movements and he is so natural about dancing..ഏതു industry-യോ ആയിക്കോട്ടെ dance related ഒരു സിനിമ ആണെങ്കിൽ അതിലെ ആദ്യത്തെ preffered option Prabhu ആണ്..അത് ഇനി Choreo ആയാലും അതിൽ act ചെയ്യാൻ ആയാലും..Hrithik ന്റെ ഏറ്റവും best perfos-ൽ ഒന്നായ “Main Aisa Kyun Hoon” ഒക്കെ choreo ചെയ്തേക്കുന്നത് Prabhu Deva ആണ്..For me he is d best in India🙌

Prabhu Deva Birthday Special: This Stage Performance of the Dancing  Superstar Leaves Bollywood Celebs Stunned! VIDEO | 🎥 LatestLY