Connect with us

Business

എന്ത് കൊണ്ട് വാഹന വിപണി കുത്തുപാളയെടുന്നു ? എന്തുകൊണ്ട് ടോയാട്ട ഇന്ത്യയിൽ നിക്ഷേപം നിർത്തുന്നു ? എന്ത് കൊണ്ട് ഹാർലി ഇന്ത്യ വിടുന്നു ?

എന്ത് കൊണ്ട് വാഹന വിപണി കുത്തുപാളയെടുന്നു എന്ത് കൊണ്ട് ടോയാട്ട ഇന്ത്യയിൽ നിക്ഷേപം നിർത്തുന്നുവെന്നു പറഞ്ഞു ?  എന്ത് കൊണ്ട് ഹാർലി ഇന്ത്യ വിടുന്നു ? എന്നൊക്കെയുള്ള ചോദ്യത്തിന് ഇതിൽ ഉത്തരമുണ്ട്…

 5 total views

Published

on

എന്ത് കൊണ്ട് വാഹന വിപണി കുത്തുപാളയെടുന്നു എന്ത് കൊണ്ട് ടോയാട്ട ഇന്ത്യയിൽ നിക്ഷേപം നിർത്തുന്നുവെന്നു പറഞ്ഞു ?  എന്ത് കൊണ്ട് ഹാർലി ഇന്ത്യ വിടുന്നു ? എന്നൊക്കെയുള്ള ചോദ്യത്തിന് ഇതിൽ ഉത്തരമുണ്ട്…

Nevin Joseph Kakkanattu

Tax terrorism എന്നു പറയുന്നത് നമ്മുടെ രാജ്യത്ത് ചില മേഖലകളിൽ സംഭവിക്കുന്നതാണ്. Automobile sector അത്തരത്തിലൊന്നാണ്.
വളരെ നാളുകൾക്ക് ശേഷം ഇന്ന് ഒരു വണ്ടി കാണാൻ പോയി. മഹീന്ദ്രയുടെ പുതിയ ഥാർ കാണണമെന്ന് നാളുകൾ ആയി ആഗ്രഹിക്കുന്നതാണ്. ഇന്നലെ പുതിയ ഥാർ ലോഞ്ച് ചെയ്തിരുന്നു.

വണ്ടി കണ്ടു. ഗംഭീരം. വില പ്രതീക്ഷിച്ച റേഞ്ചിൽ തന്നെയുമാണ്. പക്ഷേ price ബ്രേക്ക് അപ്പ്‌ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഷോക്ക് ആവാതേയിരുന്നില്ല എന്നതാണ് വാസ്തവം. കാരണം 50% എങ്കിലും അധികം വില നൽകിയാണ് നാം ഈ രാജ്യത്തു ഒരു വാഹനം സ്വന്തം ഉപയോഗത്തിന് പോലും വാങ്ങേണ്ടി വരുന്നതെന്ന് ഓർത്തപ്പോൾ ഞെട്ടി പോയി.

എട്ടു ലക്ഷം രൂപയുടെ വണ്ടിയാണ് 15ലക്ഷത്തിന് നാം വാങ്ങേണ്ടി വരുന്നത്. അതായത് 80% മുകളിൽ ആണ് നാം വണ്ടി വാങ്ങുമ്പോൾ ടാക്സസ് ആയും മറ്റുള്ള ചാർജുകൾ ആയും സർക്കാരിന് കൊടുക്കുന്നത്. അല്ലെങ്കിൽ സർക്കാർ നമ്മുടെ കയ്യിൽ നിന്നും പിടിച്ചു പറിക്കുന്നത്. ലോകത്തിലെ തന്നേ ഏറ്റവും കൂടിയ ടാക്‌സ് നിരക്കുകളിൽ ഒന്നാവും അത്. ഇതൊക്കെ പിരിച്ചിട്ടാണെങ്കിലും അതിനനുസ്സരിച്ചുള്ള എന്തെങ്കിലും സൗകര്യങ്ങൾ ഇവിടെയുണ്ടോ? അതുമില്ല.

Price break up of a 15lakh vehicle.
Ex factory price – 8,75,000 (Mahindra Thar LX Diesel Hard top MT Variant)
GST – 4,20,000
(Ex factory + GST = Ex showroom price)
Flood Cess – 8750
TCS – 9778
3years insurance — 95,676(വളരെ നന്ദി ഇപ്പോൾ ഇത് 3വർഷം ആണ്)
15years Road Tax – 1,71,569 (2nd highest in country)
TP – 150
Fast Tag – 600
Total Tax and other charges – 7,06,521. Approximately 80.75% of ex factory price.
Final On Road price – Rs.15,81,523

അതായതുത്തമാ എട്ടു ലക്ഷത്തിന് കമ്പനി ഉണ്ടാക്കി ലാഭം എടുത്തിലും കൊള്ള ലാഭം ഉണ്ടാക്കുന്നത് നമ്മുടെ സർക്കാരുകൾ ആണ്. മഹീന്ദ്ര കമ്പനി ഒരു വണ്ടി വിൽക്കുമ്പോൾ ഏകദേശം 2ലക്ഷം ലാഭം എടുത്തു എന്നു വെക്കുക(അവരത് എടുക്കുന്നതിന് വേണ്ടി എടുത്ത എഫോർട്ടും മുതൽ മുടക്കും കൂടെ കണക്കാക്കുക) കാര്യമായി ഒന്നും ചെയ്യാതെ നമ്മുടെ സർക്കാർ വളരെ കൂളായി ഒരു 7ലക്ഷം ആ കച്ചവടത്തിൽ നിന്നും അങ്ങുണ്ടാക്കുന്നു.

ഇതും മുടക്കി കൊള്ള വിലയ്ക്ക് എണ്ണയും അടിച്ചാണ് ഇവിടെ ഓരോ വണ്ടിയും നിരത്തിലൊടുന്നത്.
ന്യായമായി ഒരു 20-25% ടാക്‌സ് എടുത്താൽ പോലും ഇത്തരത്തിലുള്ള വാഹനം ഏകദേശം 10.5 – 11ലക്ഷത്തിന് വിൽക്കാൻ സാധിക്കും. Popular ആയ Hyundai Creta, Kia Seltos ഒക്കെ ഈ റേഞ്ചിൽ വരുന്ന വാഹനങ്ങൾ ആണ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സെഗ്മെൻറുകളിൽ ഒന്ന്.

Advertisement

ഇന്ത്യ അത്ര വലിയ സമ്പന്ന രാജ്യമൊന്നും അല്ലായെന്നിരിക്കെ ഇത്രയും കൊള്ള ജനങ്ങളോട് ചെയ്യുന്നത് ശരിക്കും അക്രമം അല്ലേ? അതും കൂടാതെ ഈ അത്യധികമായ ടാക്‌സ് തുകകൾ വാഹന വില ഉയർത്തുമ്പോൾ ആ തുകയ്ക്കും ഫിനാൻസ് ചെയ്താണ് 90% ഉപഭോക്താക്കൾ വാങ്ങുന്നത് എന്നുമോർക്കുക. ടാക്സിനു മേൽ interest. വാഹനം എന്നുള്ളത് ഇന്ന് ഒരു luxury അല്ലായെന്നും മനസ്സിലാക്കുക.

 6 total views,  1 views today

Advertisement
Entertainment9 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment14 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment18 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment5 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement