hair-donation-326x235

തല മൊട്ടയടിക്കല്‍ പലര്‍ക്കും വിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ ഈ കേശം മുഴുവന്‍ ചെന്നെത്തുന്നത് എവിടെയാണ് എന്നറിയാമോ ?

കോടികളുടെ വ്യവസായമാണ്‌ ഈ  ‘മുടി’ കച്ചവടം കൊണ്ട് നടക്കുന്നത്…

വീഡിയോ കണ്ടു നോക്കൂ …

You May Also Like

ടേക്ക് ഇറ്റ്‌ ഈസി : പറ്റിക്കുന്നവനെ പറ്റിച്ച് വൈറല്‍ സഹോദരന്മാര്‍..!!!

രണ്ടു കൂട്ടുകാര്‍. ആള്‍ക്കാരെ പറ്റിക്കാന്‍ ഇവര്‍ ബഹുമിടുക്കന്മാര്‍ ആണ്. ഇതിലെ ഒരുത്തന്‍ തന്റെ ഗേള്‍ ഫ്രെണ്ടിനെ പറ്റിക്കാന്‍ തീരുമാനിച്ചു. ക്യാമറയും മറ്റു സംവിധാനങ്ങളും എല്ലാം റെഡി. ഗേള്‍ ഫ്രണ്ടിനെ മുറിയിലേക്ക് വിളിച്ചു വരുത്തി, നമ്മുടെ കഥ നായകന്‍ ആ ദുഃഖ സത്യം വെളിപ്പെടുത്തി, “എനിക്ക് മറ്റൊരു സ്ത്രീയില്‍ ഒരു കുഞ്ഞു ഉണ്ട്

“കിസ്സ്‌ ഓഫ് ലവ്” – കോമഡി വീഡിയോ രൂപത്തില്‍..

സമര മുഖത്ത് കണ്ട പലതരം കാഴ്ചകള്‍, തന്റേതായ ശൈലിയിലൂടെ കോമഡി രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ് വിനയ്. എന്തായാലും വീഡിയോ ഒന്ന് കണ്ടുനോക്കൂ..

ആടിനെ വിഴുങ്ങിയ മലമ്പാമ്പ് – വീഡിയോ

സംഭവം നടക്കുന്നത് നമ്മുടെ സ്വന്തം കന്യാകുമാരിയിലാണ്. മലമ്പാമ്പുകൾ ആടിനെയും വളർത്തുമൃഗങ്ങളെയും തിന്നുന്നത് ഇവിടുത്തെ നിത്യസംഭവവുമാണ്.

മലപ്പുറം മലയാളം സംസാരിക്കുന്ന തത്തമ്മ നിങ്ങളെ അത്ഭുതപ്പെടുത്തും !

തത്തമ്മ സംസാരിക്കുന്നത് നമ്മെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. മൂക്കത്ത് വിരല്‍ വെച്ച് പോകും പല തത്തകളുടെയും സംസാരം കേട്ടാല്‍ . ഇവിടെ ഈ തത്തമ്മ മലപ്പുറം ശൈലിയില്‍ മലയാളം സംസാരിച്ചുകൊണ്ട് നമ്മെ ഞെട്ടിക്കുകയാണ്. കണ്ടു നോക്കൂ ആ രംഗം !