ഇന്ത്യയിലെ പുരുഷസിംഹങ്ങള്‍ ഈ കുട്ടികളെ കണ്ടു പഠിക്കട്ടെ
ഇറ്റാലിയന്‍ ചാനല്‍ ആയ “ഫാന്‍’പേജ്” നടത്തിയ പരീക്ഷണത്തിന്റെ ചുവടു പിടിച്ചാണ് ” ഉഫാന്‍ ” എന്നാ ഇന്ത്യന്‍ വെബ് പേജും ഈ പരീക്ഷണം നടത്തിയത്
173 total views, 1 views today

വനിതകള്‍ക്കുള്ള അന്തരാഷ്ട്ര ഗവേഷണ കേന്ദ്രം (ഐസിആര്ഡബ്ല്യു) നടത്തിയ റിസര്‍ച്ചില്‍ ഇന്ത്യയിലെ 65 % പുരുഷന്മാരും സ്ത്രീകളെ അടിക്കുന്നതില്‍ തെറ്റില്ല എന്ന് പറയുന്നവരാണ്.
ഇന്ത്യയില്‍ അടിത്തിടെ ഉണ്ടായ സംഭവ വികാസങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇതിലൊന്നും വല്യ വല്യ കാര്യമില്ല എന്ന് തോന്നിയേക്കാം. പക്ഷെ ഇന്ത്യയിലെ നവയുഗ ശില്‍പ്പികളായ കുട്ടികള്‍ സ്ത്രീകളെ അടിക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടു നോക്കു. പറ്റുമെങ്കില്‍ മേല്‍ പറഞ്ഞ 65% പുരുഷന്മാരിലേക്കും ഈ വീഡിയോ എത്തിക്കണം.
ഇറ്റാലിയന്‍ ചാനല്‍ ആയ “ഫാന്‍’പേജ്” നടത്തിയ പരീക്ഷണത്തിന്റെ ചുവടു പിടിച്ചാണ് ” ഉഫാന്‍ ” എന്നാ ഇന്ത്യന്‍ വെബ് പേജും ഈ പരീക്ഷണം നടത്തിയത്.
വീഡിയോ ഒന്ന് കണ്ടു നോക്കു.
174 total views, 2 views today
