ഒരു ഹാസ്യ താരമാകാൻ കാരണം അമ്മയുടെ ആ ഒരൊറ്റ ചോദ്യം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
252 VIEWS

പ്രശസ്ത നടൻ ഇന്ദ്രൻസിന്റെ മാതാവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സുരേന്ദ്രൻ എന്ന തയ്യൽക്കാരനിൽ നിന്നും ഇന്ദ്രൻസ് എന്ന നടനിലേക്കുള്ള യാത്ര  പ്രതിപാദിക്കുന്ന സൂചിയും നൂലും എന്ന ആത്മകഥാംശമുള്ള ഓർമ്മക്കുറിപ്പുകൾ പുസ്തകമാക്കിയപ്പോൾ,അദ്ദേഹം തന്റെ അമ്മയ്ക്കാണ് അത് സമർപ്പിച്ചത്. ‘അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക്’ എന്നാണു അദ്ദേഹം ആ പുസ്തകത്തിൽ സമർപ്പണം ആയി കുറിച്ചത്.

നാട്ടുകാരെ ചിരിപ്പിക്കാൻ നടക്കുകയാണോ എന്ന അമ്മയുടെ ചോദ്യമാണ് ഒരു ഹാസ്യനടനിലേക്കുള്ള തന്റെ വഴി തെളിച്ചതെന്നു ഇന്ദ്രൻസ് പലപ്പോഴും തമാശ രൂപേണ പറയുമായിരുന്നു. ‘അമ്മ ചിട്ടിപിടിച്ച പൈസകൊണ്ടാണ് തനിക്ക് തയ്യൽ മെഷീൻ മേടിച്ചതെന്നും അച്ഛൻ കൊച്ചുവേലുവിന്റെ മരണശേഷം തനിക്കും സഹോദരങ്ങൾക്കും അമ്മയായിരുന്നു തുണ എന്നും ഇന്ദ്രൻസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ