‘ഇനി ഉത്തരം’ അപർണ ബാലമുരളി പ്രധാന വേഷത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത സിനിമയുടെ പ്രധാന ഹൈലൈറ്റും പരസ്യവുമെല്ലാം അപർണയുടെ സാന്നിധ്യമായിരുന്നു.ഒക്ടോബർ 7 ന് റിലീസിനെത്തിയ ചിത്രം സീ 5ൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാ ണ്. ഒരു പക്കാ ത്രില്ലർ തന്നെയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗമാണ് വൈറലാകുന്നത്. ഇത് ദൃശ്യം സിനിമക്കും മുകളിൽ വേറെ ലെവൽ പക്കാ ത്രില്ലിംഗ് സീൻ തന്നെയെന്നാണ് പ്രേക്ഷകർ അവകാശപ്പെടുന്നത്.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം