അപര്‍ണ ബാലമുരളി നായികയാകുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്ത് . സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട് . എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്.

Leave a Reply
You May Also Like

തന്നെ ഒറ്റയ്ക്ക് ‘കാണണം’ എന്ന് പറഞ്ഞ പ്രമുഖ നടനെതിരെ ഇഷാ കോപികർ

1998-ൽ പുറത്തിറങ്ങിയ ഏക് ഥി ധഡ്കൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ അരങ്ങേറിയ താരമാണ്…

“ഞാനാണ് വളർത്തിയത്, എന്നിട്ടെന്നെ വിവാഹംപോലും വിളിച്ചില്ല” സംവിധായകൻ തുളസിദാസ്‌ ഗോപികക്കെതിരെ !

തെന്നിന്ത്യൻ ഭാഷകളിലും മലയാള സിനിമയിൽ പ്രധാനമായും തിളങ്ങി നിന്ന താരമാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ.…

മാനഗരത്തിൽ നിന്ന് ലോകിവേഴ്സിലേക്കും ലിയോയിലേക്കുമയാൾ ഒറ്റ സ്റ്റെപ്പിൽ എക്സ്പാൻഡ് ചെയ്തതല്ല, ഓരോ ചുവടുവെയ്പ്പിലും ഒരുപാടധ്വാനമുണ്ട്

Abhishek M ഞാനയാളുടെ കരിയർ ഗ്രാഫിലൂടെയൊന്ന് കണ്ണോടിക്കുകയായിരുന്നു. നാലേ നാല് പടം കൊണ്ടുണ്ടാക്കിയ ലെഗസി കണ്ട്…

“അയ്യപ്പാ” എന്ന മാളികപ്പുറത്തിന്റെ ഓരോ വിളിയിലും അയ്യപ്പൻ എന്റെ അകത്താണെന്ന തോന്നൽ” രചന നാരായണൻ കുട്ടിയുടെ കുറിപ്പ്

“അയ്യപ്പാ” എന്ന മാളികപ്പുറത്തിന്റെ ഓരോ വിളിയിലും അയ്യപ്പൻ എന്റെ അകത്താണെന്ന തോന്നൽ” – മാളികപ്പുറം എന്ന…