അപര്‍ണ്ണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തര’ത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സുധീഷ് രാമചന്ദ്രന്‍ ആണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ അപർണ്ണ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണു. കലാഭവന്‍ ഷാജോണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു.

Leave a Reply
You May Also Like

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു കടൽ ഏഴു മലൈ’

ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറിന് ഒരുങ്ങി റാം – നിവിന്‍ പോളി ചിത്രം ‘ഏഴു…

സൗത്ത് കർണാടക ഭാഗത്തുനിന്നുള്ള കുറച്ചു ആളുകൾ കന്നഡ സിനമയുടെ മുഖച്ഛായ തന്നെ മാറ്റുന്നുണ്ട്

Sreeram Subrahmaniam കേരളവുമായി ബോർഡർ പങ്കിടുന്ന സൗത്ത് കർണാടക ഭാഗത്തുനിന്നുള്ള കുറച്ചു ആളുകൾ കന്നഡ സിനമയുടെ…

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 21’

” ആർട്ടിക്കിൾ 21″ ജൂലായ് 28-ന് ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന…

കഥ കേട്ടതിന് ശേഷം താരങ്ങൾ ഡേറ്റ് കൊടുക്കുന്നു, ഇതാണ് മലയാള സിനിമകളെ ബാധിച്ചിരിക്കുന്ന പ്രധാനപ്രശ്നം

Nibeesh P Appu അടുത്തിടെ ഒരു അഭിമുഖത്തിൽ ജിത്തു ജോസഫ് സാ൪ പറഞ്ഞു ..” ദൃശ്യം…