ദുബായ് കിരീടാവകാശി ഷെയ്ഖ്‌ ഹംദാന്റെ കളര്‍ഫുള്‍ ലൈഫിലൂടെ ഒരു യാത്ര പോകാം

2076

അദ്ദേഹം ദുബായിയുടെ കിരീടാവകാശി ആയിരിക്കാം. എന്നാലും “ഫസ്സ” എന്ന പേരില്‍ ഓണ്‍ലൈന്‍ ലോകത്ത് ഫേമസായ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ ഒരു താരം തന്നെയാണ്. 5.1 മില്ല്യന്‍ ഫോളോവേഴ്സോടെ ഇന്‍സ്റ്റാഗ്രാമിലും 2.41 ഫോളോവേഴ്സോടെ ട്വിറ്ററിലും നിറഞ്ഞു നില്‍ക്കുന്ന ഫസ്സയുടെ നിത്യേന ഓണ്‍ലൈന്‍ ലോകം കാണുന്ന ബില്ല്യണയര്‍ ജീവിതത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

34 വയസ്സുള്ള ഷെയ്ഖ്‌ ഹംദാന്‍ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദിന്റെ രണ്ടാമത്തെ മകനാണ്. ഷെയ്ഖ്‌ ഹംദാന്റെ മൂത്ത സഹോദരന്‍ കഴിഞ്ഞ വര്‍ഷം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ദുബായ് എക്സിക്യൂട്ടീവ് കൌണ്‍സില്‍, ദുബായ് ഓട്ടിസം സെന്‍റര്‍, ദുബായ് സ്പോര്‍ട്സ് കൌണ്‍സില്‍ എന്നിവയുടെയൊക്കെ ചെയര്‍മാന്‍ ആണെങ്കിലും ഷെയ്ഖ്‌ ഹംദാന്റെ ഹോബികള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുക തന്നെ ചെയ്യും. സ്കൈ ഡൈവിംഗ്, കുതിര സവാരി, സൈക്ലിംഗ്, റോപ് സ്ലൈഡിംഗ് പിന്നെ ഡൈവിംഗ് ഇങ്ങനെ പോകുന്നു ഈ രാജകുമാരന്റെ നിത്യേനയെന്നോണം ഉള്ള അഭ്യാസങ്ങള്‍.

എന്തായലും കാണാന്‍ പോകുന്ന പൂരങ്ങള്‍ കേവല പദപ്രയോഗങ്ങളില്‍ ഒതുക്കുവാന്‍ സാധിക്കില്ല. കണ്ടു നോക്കൂ ഫസ്സ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യുന്ന കാഴ്ചകള്‍.

View this post on Instagram

Hello 👋🏼

A post shared by Fazza (@faz3) on

View this post on Instagram

#iceland ☃

A post shared by Fazza (@faz3) on

ടാന്‍സാനിയയിലേക്കൊരു യാത്ര

കാനഡയില്‍ ഒരു അതീവ സുന്ദര ബാല്‍ക്കണിയില്‍ പ്രഭാത കോഫിയുമായി

View this post on Instagram

2.1.2016 #Canada

A post shared by Fazza (@faz3) on

ഹിമപ്പരപ്പിലൂടെ ഒരു യാത്ര

View this post on Instagram

Taken by @ali_essa1 #glacier 19.5.2015

A post shared by Fazza (@faz3) on

ഇറ്റലിയിലെ പിസ്സ ഗോപുരത്തോട്‌ ചേര്‍ന്ന് ഒരു സാധാരണ ഡ്രസ്സില്‍ ഫോട്ടോ

സ്ഥിരം എമിരേറ്റ്സ് ഫസ്റ്റ് ക്ലാസ്സില്‍ യാത്ര

എന്നിരുന്നാലും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കാനും അദ്ദേഹം മടിക്കാറില്ല. അദ്ദേഹവും പിതാവും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദിനൊപ്പം ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ടില്‍

View this post on Instagram

From 👻 #londonunderground 🇬🇧🚅

A post shared by Fazza (@faz3) on

ലണ്ടന്‍ അദ്ദേഹത്തിന് സ്വന്തം വീട് പോലെയാണ്. കാരണം പ്രിന്‍സ് വില്യമും ഹാരിയും പഠിച്ചിറങ്ങിയ പ്രമുഖ ബ്രിട്ടിഷ് ആര്‍മി സ്കൂളായ സാന്‍ഡ് ഹര്‍സ്റ്റ് മിലിട്ടറി അക്കാഡമിയില്‍ പഠിച്ചു അതിനു ശേഷം ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ പഠനം പൂര്‍ത്തിയാക്കിയ ഷെയ്ഖ്‌ ഹംദാനോട് ലണ്ടനെ കുറിച്ച് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടോ?

ഫസ്സ എടുക്കുന്ന ഓരോ സെല്‍ഫിയും ഹിറ്റ് ആകും.

ഫസ്സ ഒരു ടാലന്റുള്ള ഫോട്ടോഗ്രാഫര്‍ കൂടിയാണ്.

View this post on Instagram

A living wonder! #Dubai #infraredphotography

A post shared by Fazza (@faz3) on

കൂടാതെ കുശാഗ്രബുദ്ധിയുള്ള ഒരു അത്ലീറ്റും.

View this post on Instagram

@sandstormdxb 10.2.2017

A post shared by Fazza (@faz3) on

മറ്റൊരു ചിത്രം

View this post on Instagram

Have a nice #weekend

A post shared by Fazza (@faz3) on

സൈക്ലിംഗും അദ്ദേഹത്തിന് ഹരമാണ്

View this post on Instagram

Less cycles more cars, but the less wins the more!

A post shared by Fazza (@faz3) on

ബുര്‍ജ് ഖലീഫയുടെ ഓരത്ത് കൂടെ ഒരു സിപ് ലൈനിംഗ് അഥവാ റോപ് സ്ലൈഡിംഗ്.

View this post on Instagram

@xdubai #xline enjoy the ride ✌🏼️

A post shared by Fazza (@faz3) on

സ്നോ ബോര്‍ഡിംഗ്

View this post on Instagram

2.1.2015 🏂

A post shared by Fazza (@faz3) on

ടെന്നീസും ഹോബിയില്‍

View this post on Instagram

Lets start 🎾 #paddletennis

A post shared by Fazza (@faz3) on

ഡീപ് സീ ഡൈവിംഗ്

കുതിരയോട്ടത്തില്‍ 2015 ല്‍ 160 കിമി ദൂരമുള്ള ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം എന്‍ടൂറന്‍സ് കപ്പില്‍ കിരീട ജേതാവ്

ആളൊരു സ്കൈ ഡൈവര്‍ കൂടിയാണ് എന്ന സത്യം മനസിലാക്കുക

View this post on Instagram

Good day to jump 15.1.2016 @skydivedubai

A post shared by Fazza (@faz3) on

താഴെ കാണുന്നത് വിവരിക്കുവാന്‍ പ്രത്യേകിച്ച് വാക്കുകള്‍ വേണ്ടി വരുമോ ?

View this post on Instagram

✈️ & 👤 #a380 #gopro

A post shared by Fazza (@faz3) on

ഇത് മറ്റൊരു ഇനം

View this post on Instagram

#Hoverboard #Mydubai

A post shared by Fazza (@faz3) on

ഈ സാഹസിക കൃത്യങ്ങള്‍ എല്ലാം തുടങ്ങുന്നത് ഒരു കോഫിയില്‍ നിന്നാണ്

View this post on Instagram

☕️morning🏊🏼

A post shared by Fazza (@faz3) on

പിന്നെ ഒരു പീസ്‌ സാന്‍ഡ് വിച്ചോടെയും

കുടുംബത്തോടൊപ്പം

View this post on Instagram

#family ❤️

A post shared by Fazza (@faz3) on

View this post on Instagram

Good morning from #mydubai ☀️⛅️🍂

A post shared by Fazza (@faz3) on

തന്റെ ഇഷ്ട ജീവിയായ കുതിരയോടൊപ്പം

ഫാല്‍ക്കന്‍ പക്ഷിയോടൊപ്പം

View this post on Instagram

غيث #uzbekistan

A post shared by Fazza (@faz3) on

പിന്നെ നിങ്ങള്‍ മുകളില്‍ കണ്ട ആ പാവം സിംഹത്തോടൊപ്പം

View this post on Instagram

With #myfriend tag your friend.

A post shared by Fazza (@faz3) on

സൊ സ്വീറ്റ്

ഈ മനുഷ്യന് ചെയ്യാന്‍ കഴിയാത്തത് എന്തെന്ന ചോദ്യം പ്രസക്തമാണ്