വിമാന ജോലിക്കാര്‍ ഉറങ്ങുന്ന സ്ഥലം – രഹസ്യ മുറി കാണാം

459

01

നിങ്ങളൊരു പ്രവാസിയാണെങ്കില്‍ നിങ്ങളെന്നും അത്ഭുതത്തോടെ വീക്ഷിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആയിരിക്കും ഫ്ലൈറ്റ് അറ്റന്‍ഡര്‍മാര്‍. അവര്‍ എവിടുത്തുകാര്‍ ആണെന്നും മുഴുവന്‍ സമയവും ലിപ്സ്റ്റിക്കും മറ്റു മേക്കപ്പുകളും ഇട്ടു കൊണ്ട് അവരെങ്ങിനെ ജീവിക്കുന്നു എന്നും നിങ്ങള്‍ ചിന്തിച്ചു കാണും. വിമാനത്തില്‍ അവരെവിടെ വിശ്രമിക്കുന്നു എന്നും നിങ്ങള്‍ അറിയേണ്ട ഒരു കാര്യം തന്നെയാണ്.

02

ഇവിടെ നമ്മള്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തില്‍ ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരുടെ വിശ്രമസ്ഥലം നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. വിമാനത്തിന്റെ മുകള്‍ ഭാഗത്ത് പ്രത്യേകം ഒരുക്കിയ സ്ഥലങ്ങളില്‍ ആണ് ഇവരുടെ സ്റ്റേ. വിമാന പൈലറ്റും വിശ്രമം ആവശ്യമായി വരുമ്പോള്‍ ഇവിടേക്കാണ് വരിക.

03

Advertisements