“കെട്ടിയോനെയും കളഞ്ഞ് പണത്തിന്റെയും, ഫാൻസിന്റെയും പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ” , മോശം കമന്റിന് നവ്യ കൊടുത്ത മറുപടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
75 SHARES
904 VIEWS

‘ഒരുത്തീ’ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച താരമാണ് നവ്യാനായർ. താരം തന്റെ സിനിമാവിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വന്നൊരു മോശമായ കമന്റിന് താരം മറുപടി കൊടുത്തതാണ് ശ്രദ്ധിക്കപ്പെടുന്നത്. നവ്യ ഒരു ബീച്ച് റിസോർട്ടിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

“കെട്ടിയോനെയും കളഞ്ഞ് പണത്തിന്റെയും, ഫാൻസിന്റെയും പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ…. ലൈഫ് ഒന്നേയുള്ളൂ, ഹാപ്പിയായിരിക്കണം.”- എന്നായിരുന്നു ഒരു ദോഷൈകദൃക്കിന്റെ കമന്റ്. അതിനു തരംകൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. “‘ഇതൊക്കെ നിങ്ങളോട് ആരാ പറഞ്ഞെ? പിന്നെ ലാസ്റ്റ് ലൈൻ, അത് കറക്ടാണ് ട്ടോ. ലൈഫ് ഒന്നല്ലേയുള്ളൂ. നിങ്ങളും ഹാപ്പിയായിരിക്കൂ, എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ…” – എന്നാണു നവ്യ നൽകിയ ഉചിതമായ മറുപടി.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ