സെക്‌സിനെക്കുറിച്ചുള്ള ചില കൗതുകവാര്‍ത്തകള്‍

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
74 SHARES
889 VIEWS

കൗതുക വാർത്തകൾ അറിയാനും വായിക്കാനും താത്പര്യമില്ലാത്തവർ ആയി ആരും തന്നെ കാണില്ല. അങ്ങനെയെങ്കിൽ സെക്സിനെ കുറിച്ചുള്ള കൗതുക വാർത്തകൾ ആയാലോ ? സ്വാഭാവികമായി കൂടുതൽ താത്പര്യം ഉണ്ടായേക്കാം. അത്തരത്തിൽ ചിലതു വായിക്കാം

സെക്‌സിനെക്കുറിച്ചുള്ള കൗതുകവാര്‍ത്തകള്‍

1. കന്യകയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ എയ്ഡ്സ് ഭേദമാകും എന്നൊരു വിശ്വാസം ആഫ്രിക്കയിലുണ്ട്. കന്യകാത്വം നശിപ്പിക്കുന്നത് പണ്ട് കാലത്ത് ഇവിടെ വളരെ പ്രശസ്തമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ടോംഗയിലെ രാജാവായിരുന്ന ഫാത്താഫെഹി പൗലാ ദിവസം 10 സ്ത്രീകളുടെ വീതം കന്യകാത്വം നശിപ്പിച്ചിരുന്നു. തന്‍റെ ഭരണകാലത്ത് ആകെ 37,800 കന്യകകളുമായി ഇദ്ദേഹം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.

2.പുരാതന ഭാരതീയ കൃതിയായ കാമസൂത്ര 64 തരത്തിലുള്ള ലൈംഗിക ബന്ധങ്ങളെ അവതരിപ്പിക്കുന്നു. ഖജുരാഹോ, കൊണാര്‍ക്ക് ക്ഷേത്രങ്ങളില്‍ അവ ശില്പങ്ങളായി വര്‍ണ്ണിച്ചിരിക്കുന്നു. ലൈംഗികബന്ധം ‘ദൈവീകമായ സംയോഗ’മാണെന്നാണ് കാമസൂത്ര പറയുന്നത്.

3.ലോകത്തിലെമ്പാടുമായി 4.2 മില്യണ്‍ ലൈംഗിക വെബ്സൈറ്റുകളുണ്ട്. വിവിധ തരത്തിലുള്ള ലൈംഗികത ചിത്രീകരിക്കുന്ന വീഡിയോകളുമായി ഈ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.

4.2004 ല്‍ സെക്സ് താരമായ ലിസ സ്പാര്‍ക്സ് വ്യത്യസ്ഥമായ ഒരു ലോക റെക്കോഡ് സൃഷ്ടിച്ചു. 24 മണിക്കൂറിനിടെ 919 പുരുഷന്മാരുമായാണ് അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

5.കാണുന്ന സ്വപ്നങ്ങളുമായി ബന്ധമില്ലാതെ തന്നെ പുരുഷന് ഒരു ഉറക്കത്തിനിടെ ഒമ്പത് തവണ വരെ ഉദ്ധാരണമുണ്ടാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

6.അമേരിക്കക്കാരും ഗ്രീക്കുകാരുമാണ് ഏറ്റവുമധികം തവണ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടുന്നത്. ഒരു വര്‍ഷം 124 ഉം 117 ഉം തവണ വീതം ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ഇന്ത്യക്കാര്‍ ഒരു വര്‍ഷം 76 തവണ മാത്രമായിരിക്കുമ്പോള്‍ ജപ്പാന്‍കാര്‍ വളരെ താല്പര്യം കുറഞ്ഞ നിലയില്‍ 36 തവണ മാത്രമാണ് ഒരു വര്‍ഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്.

7.ഓരോ ദിവസവും 100 മില്യണിലേറെ ലൈംഗിക ബന്ധങ്ങള്‍ ലോകത്ത് സംഭവിക്കുന്നു.ഡുറെക്സ്- വേള്‍ഡ് സെക്സ് സര്‍വ്വേ ലോകത്തൊട്ടാകെയുള്ള ചില കണക്കുകള്‍ കാണിക്കുന്നു. ഇത് പ്രകാരം, ഒരു വര്‍ഷം 103 തവണ അല്ലെങ്കില്‍ ഒരാഴ്ചയില്‍ 1.98 തവണ അല്ലെങ്കില്‍ ഒരു ദിവസം 0.28 തവണ ലൈംഗിക ബന്ധം സംഭവിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ