സ്‌കോര്‍ ബോര്‍ഡിലെ പച്ച മരങ്ങള്‍

അറിവ് തേടുന്ന പാവം പ്രവാസി

ഐ.പി.എല്‍ 2023ലെ പ്ലേ ഓഫ് മത്സരമാരംഭിച്ച് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ആരാധകര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. ഓരോ ഡോട്ട് ബോള്‍ എറിയുമ്പോഴും സ്കോർ ബോർഡിൽ മിന്നി മറയുന്ന പച്ച മരങ്ങളായിരുന്നു ഇത്.ആദ്യം കാണികള്‍ക്കോ , ആരാധകര്‍ക്കോ സംഭവമെന്താണെന്ന് പിടികിട്ടിയിരുന്നില്ല. ഇത് കളിയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്നും വളരെ അരോചകമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.എന്നാല്‍ സംഭവമെന്താണെന്ന് കമന്റേറ്റര്‍മാര്‍ വിവരിച്ചപ്പോള്‍ മാത്രമാണ് ഇതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാകുന്നത്. പ്ലേ ഓഫില്‍ എറിയുന്ന ഓരോ ഡോട്ട് ബോളിനും 500 മരത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്.അതായത് ഓരോ മത്സരം അവസാനിക്കുമ്പോഴും ആയിരക്കണക്കിന് മരങ്ങളാകും നട്ടുപിടിപ്പിക്കപ്പെടുക.ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തില്‍ കയ്യടികള്‍ ഉയരുകയാണ്.

Leave a Reply
You May Also Like

“ലോമപാദ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു” അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ചു ബാബു ആന്റണി

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കൊണ്ട് മലയാളഐകളുടെ മനസിലേക്ക് ചേക്കേറിയ ബിസിനസുകാരനും ചലച്ചിത്രനിർമ്മാതാവുമാണ്…

സ്വന്തം പേരായ നിർമല നാഗ്പാൽ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക ആളുകളുക്കും അറിയാൻ വഴിയില്ല

Akhil Janardhanan നിർമല നാഗ്പാൽ എന്ന് പറഞ്ഞാൽ ഒട്ടുമിക്ക ആളുകളുക്കും അറിയാൻ വഴിയില്ല .., പക്ഷെ…

ക്രിക്കറ്റ് ഒരു ജീവശ്വാസം പോലെ കൊണ്ടുനടന്നിരുന്നവർക്ക് അവരുടെ ജീവിതം തന്നെയല്ലേ ഈ സിനിമ ?

ഹരിപ്പാട് സജിപുഷ്ക്കരൻ 1983 എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം ഫ്രഡ്ഡിയെ…

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’, ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രത്തിന്‍റെ ഏഴ് മിനിറ്റ് നീണ്ടുനിൽക്കുന്ന…