വിനോദ് കണ്ണോളിന്റെ ‘ഇര’ ബൂലോകം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
361 VIEWS

പവർ ഓഫ് പോലെയും ഇടവപ്പാതി പോലെയും ചിന്തനീയവും പ്രണയാർദ്രമായതുമായ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത വിനോദ് കണ്ണോളിന്റെ പുതിയ സംരംഭമാണ് ഇര. ബൂലോകം ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ആകുന്ന ഇര വളരെ പ്രതീക്ഷയോടെയാണ് ആസ്വാദകർ കാണുന്നത്. ‘ഇര’ എന്ന പേര് വളരെ വലിയൊരു രാഷ്ട്രീയമാണ്. സമകാലിക സമൂഹത്തിൽ അതിനു വളരെയേറെ പ്രസക്തിയുണ്ട്. “മൃഗങ്ങളെ പിടിക്കാൻ മനുഷ്യർ ഒരുക്കിയ കെണിയിൽ അകപ്പെടുന്ന ഇര. അത് ആര്, ആർക്കു വേണ്ടി എന്നതാണ് സിനിമ പറയുന്നത്” . ഉടൻ തന്നെ ബൂലോകം ഒടിടിയിൽ റിലീസ് ആകുന്ന ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ എന്നതിൽ തർക്കമില്ല. തിരക്കഥയും സംവിധാനവും വിനോദ് കണ്ണോൾ, മനേഷ് ശിവ ക്യാമറ നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് : ഫസ്റ്റ് കട്ട് സ്റ്റുഡിയോ . ബിജിയെം : രാജേഷ് കെ.എം .

************

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ