പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു.

പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, പി ആർ ഒ – ശബരി.

You May Also Like

എം.വി.നിഷാദിൻ്റെ ട്രേസിങ് ഷാഡോ ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

എം.വി.നിഷാദിൻ്റെ ട്രേസിങ് ഷാഡോ ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി പി.ആർ.ഒ- അയ്മനം സാജൻ പ്രവാസികൾ…

ലോകേഷ് കനകരാജിന്റെ അടുത്ത സിനിമയിൽ നിന്ന് നയൻതാര പെട്ടെന്ന് പുറത്തായി… കാരണം എന്താണ് ?

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന നയൻതാര ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ചതോടെ പാൻ…

ഉള്ളടക്കത്തിലെ 14 മിനിറ്റ് ഒഴിവാക്കി, മോൺസ്റ്റർ വിലക്ക് ബഹ്‌റൈൻ പിൻവലിച്ചു

ഒക്ടോബർ 21 ന് തിയറ്ററുകളിലെത്തുന്ന, മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോൺസ്റ്ററിനു യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ…

സൂരജ് വെഞ്ഞാറമ്മൂട്, ആൻ അഗസ്റ്റിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’യിലെ ഗാനം

സൂരജ് വെഞ്ഞാറമ്മൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’.…