ഇവളാരാ, ബ്രൂസ്‌ലിയുടെ അനിയത്തിയോ..?

370

ചോദ്യത്തില്‍ തന്നെ സംഭവം പിടികിട്ടിയല്ലോ. ചടുല വേഗതയോടും മാസ്മരിക മെയ് വഴക്കത്തോടും കൂടി നമ്മളെ ഒരുപാട് ആവേശം കൊള്ളിച്ചിട്ടുള്ള വ്യക്തിയാണ് ബ്രൂസ്‌ലി. ഇതാ ഇവിടെ ബ്രൂസ്‌ലിയെ കവച്ചു വെയ്ക്കുന്ന ഒരു പെണ്കുട്ടിയുടെ പ്രകടനം കാണാം.

തന്നെ പിടിക്കാന്‍ വരുന്ന വരുന്ന കൂട്ടുകാരിയുടെ കൈകളില്‍ നിന്ന് രക്ഷപെടാനായി കിലോമീറ്ററുകളാണ് ഇവള്‍ അഭ്യാസ പ്രകടനം നടത്തുന്നത്. കൂട്ടുകാരിയും ഒട്ടും മോശമല്ല. പടുകൂറ്റന്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇവര്‍ ചാടിയിറങ്ങുന്നത് നമുക്ക് ഒരു പക്ഷേ വിശ്വസിക്കാന്‍ ആയെന്നുവരില്ല..