Connect with us

Science

ഇസ്രായേലിലെ ശാസ്ത്രത്തിന്റെ വളർച്ച കൃഷിയിൽ

നമ്മൾ ഇസ്രെയേലിൽ എന്ന രാജ്യത്തു ഇപ്പോൾ ജീവിക്കുന്ന പൗരന്മാർ അഥവാ ബഹുഭൂരിപക്ഷം വരുന്ന ജൂത ജനതയെ കുറിച്ചു നോക്കിയാലും അവർ പല രാജ്യങ്ങളിൽ നിന്നും പല പ്രദേശങ്ങളിൽ നിന്നും വന്നു ചേർന്നവർ

 68 total views

Published

on

ഇസ്രായേലിലെ ശാസ്ത്രത്തിന്റെ വളർച്ച കൃഷിയിൽ

നമ്മൾ ഇസ്രെയേലിൽ എന്ന രാജ്യത്തു ഇപ്പോൾ ജീവിക്കുന്ന പൗരന്മാർ അഥവാ ബഹുഭൂരിപക്ഷം വരുന്ന ജൂത ജനതയെ കുറിച്ചു നോക്കിയാലും അവർ പല രാജ്യങ്ങളിൽ നിന്നും പല പ്രദേശങ്ങളിൽ നിന്നും വന്നു ചേർന്നവർ.ചുരുക്കി പറഞ്ഞാൽ പലായനം ചെയ്‌തും പലതും സഹിച്ചും അനുഭവിച്ചും പിന്നെ പടപൊരുതിയും ഒക്കെ വന്ന ഒരു ജനത പോരാളികൾ എന്നു തന്നെ പറയാം അവർ 1890 കൾ മുതൽ തുടങ്ങിയ പലസ്‌തീൻ കുടിയേറ്റം തങ്കൾക്ക് പല രാജ്യത്തു നിന്നും കിട്ടിയ അറിവുകൾ ഉപയോഗിച്ചു കൃഷി മെച്ച പെടുത്താൻ തുടങ്ങി.എല്ലാവർക്കും അറിയാം കിബുർട്ട്സ് എന്ന ഒരു സംഘം അവർ എങ്ങനെ ആ രാജ്യത്തെ മെച്ചപ്പെടുത്തി എന്ന ചരിത്രം ഇന്ന് ആധുനിക ഇസ്രെയേൽ വികസിപ്പിച്ച ഒരുപാട് പഴം, പച്ചക്കറി ബ്രീഡ്‌സ് ഉണ്ട് അവയിൽ എനിക്ക് താല്പര്യം തോന്നിയ കുറെ പഴങ്ങളുടെ കാര്യം മാത്രം പറയുന്നു വിശദമായ ലിങ്ക് കൂടുതൽ വായനക്കായി നൽകുന്നു.

1)ഗാലിയ തണ്ണിമത്തൻ

ബ്രീഡർമാരായ എസ്‌വി കാർച്ചിയും അനെകെ ഗവേഴ്‌സും ചേർന്ന് 1974 ൽ വിപണിയിൽ എത്തിച്ച ഒരു പഴ വർഗം ആയിരുന്നു ഗാലിയ തണ്ണിമത്തൻ അന്താരാഷ്ട്ര തലത്തിൽ ഏതു വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റി ഇനി സിനിമ ഭാഷയിൽ പറഞ്ഞാൽ സൂപ്പർ ഹിറ്റ്
:-https://en.m.wikipedia.org/wiki/Galia_melon

2)ഒറംഗെട്ടി സ്പാഗെട്ടി സ്ക്വാഷ്

ആദ്യത്തെ ഹൈബ്രിഡ് ഇസ്രായേലി പച്ചക്കറിയാണ്.മാത്രമല്ല അമേരിക്കയിൽ ഇവ വളരെ അധികം പ്രശസ്തമാണ്ഇപ്പോൾ ഇസ്രായേലിൽ വിൽക്കുന്ന ഒരേയൊരു സ്പാഗെട്ടി സ്ക്വാഷ് ആയ ഒറംഗെട്ടി സ്പാഗെട്ടി സ്ക്വാഷ്, സ്വന്തം പേരിൽ അമേരിക്കയിൽ വളർത്തുന്ന ആദ്യത്തെ ഹൈബ്രിഡ് ഇസ്രായേലി പച്ചക്കറിയാണ്. വളരെ അ ർഷകമായ ഓറഞ്ച് നിറം പിന്നെ ബീറ്റാ കരോട്ടിൻ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ കൊണ്ടു സമ്പുഷ്ടമായത് എന്നു മാത്രമല്ല മികച്ച രുചിയുംപ്രധാനം ചെയ്യുന്നു 1979 വികസിപ്പിക്കാൻ തുടങ്ങി എന്നു ചരിത്രം പറയുന്നു അത് 1986 ആയപ്പോൾ മാർക്കറ്റിൽ എത്തി
ലിങ്ക്:-https://specialtyproduce.com/…/Orangetti_Spaghetti…

3)നെക്ടറൈൻ-മാമ്പഴം

ഹൃദയത്തിന്റെ ആകൃതിയിലുള്ള രൂപം, മിനുസമാർന്ന തൊലി , വളരെ മധുരവും അതിലേറെ രുചിയും കൂടുതൽ ഉള്ള മാമ്പഴം.ഏകദേശം പത്തു വർഷമെടുത്ത റിസർച്ച് അതിന്റെ ഫലം 2012 ജൂണിൽ ആണ് മാർക്കറ്റിൽ എത്തിച്ചത് ഇതു ഇപ്പോൾ ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക ഇസ്രെയേൽ എന്നിവിടങ്ങളിൽ വളരെ പ്രശസ്തമാണ്
ലിങ്ക്:-https://www.melissas.com/Mango-Nectarine-p/1426.htm

Advertisement

4)പോംലിറ്റ് ഗ്രേപ്ഫ്രൂട്ട്-പോമെലോ

ഇവയെ പമ്മെലോ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു. സ്വീറ്റി എന്നത് പേരിൽ ആണ് ഇസ്രെയേലിന് പുറത്തു അറിയപ്പെടുന്നത് ഇതിന്റെ പ്രത്യേകത എന്തെന്നാൽ മുന്തിരിപ്പഴത്തേക്കാൾ മധുരവും അസിഡിറ്റിയുമാണ്, തൊലി കളയാൻ എളുപ്പവുമാണ്.മാത്രമല്ല
കൂടാതെ, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശരീരത്തിൽ ആന്റി ഓക്‌സിഡന്റ് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഇവ വളരെ നല്ലത് ആണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Link:-https://www.specialtyproduce.com/sppics/5841.png

5)ബ്ലാക്ക് ഗാലക്സി തക്കാളി

പറയാതെ വയ്യ ഇതിന്റെ നിറം ആരെയും ആകർഷിക്കും ഒരു പക്ഷെ എന്റെ വ്യക്‌തിഗത കാഴ്ചപ്പാട് ആയിരിക്കും.2012 ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണികളിൽ എത്തപ്പെട്ട ഈ തക്കാളി അതിന്റെ സ്വദേശമായ ഇസ്രായേലിൽ തന്നെ വളരെ അധികംപ്രശ്സ്തമാണ് ന ബ്ലൂബെറിയിൽ നിന്ന് ലഭിച്ച പിഗ്മെന്റ് ഉപയോഗിച്ച് ടെക്നിക്കൽ സീഡ്സ് ഡിഎം ആണ് ഡാർക്ക് സാലഡ് സ്റ്റേപ്പിൾ വികസിപ്പിച്ചത്.
ലിങ്ക്:-https://www.amazon.co.uk/VEGETABLE-TOMATO…/dp/B00932F0YW
Nb:-ഒരുപക്ഷേ ഇസ്രെയേലിൽ ജന്മം കൊണ്ട ഈ പഴ പച്ചക്കറികൾ ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ ആയിരിക്കും കൂടുതൽ വളരുക

 69 total views,  1 views today

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement