ഫഹദ് ഫാസിലിന്റെ നായികയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
268 VIEWS

ഫഹദ് ഫാസിൽ നായകനായ മൺസൂൺ മംഗോസിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ മേനോൻ. ഇപ്പോൾ ഇതാ ഐശ്വര്യയുടെ ഫോട്ടോ ഷൂട്ടുകൾക്കു വമ്പിച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. തമിഴ് തെലുങ്ക്, കന്നഡ സിനിമകളിലും തന്റേതായ സ്ഥാനം നേടിയ താരമാണ് ഐശ്വര്യ. കൂടാതെ മോഡലിംഗിലും താരം തിളങ്ങുന്നുണ്ട്. ‘കാതലിൽ സൊതപ്പുവത്ത് എപ്പടി’ എന്ന തമിഴ് സിനിമയോടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

മൺസൂൺ മംഗോസ് വലിയ വിജയം നേടിയില്ലെങ്കിലും ഐശ്വര്യയ്ക്ക് കേരളത്തിൽ ആരാധകർ ഏറെയുണ്ട്. 2020ൽ പുറത്തിറങ്ങുന്ന നാൻ സിരിന്തൽ ആണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ച ചിത്രം. ഐശ്വര്യയുടെ ബീച്ചിൽ നിന്നുള്ള ഫോട്ടോകൾ ആണ് വലിയ സ്വീകാര്യത നേടുന്നത്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്