ഒരു ഇറ്റാലിയൻ മോഡലും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയും ആണ് പൗല ടോറൻ. ഇറ്റലിയിലെ മിലാനിൽ ജനിച്ച താരം ആദ്യകാലങ്ങളിൽ ഒരു ഫുട്ബാൾ താരമാകാൻ ആണ് ആഗ്രഹിച്ചത്. ഇറ്റലിയുടെ വനിതാ ഫുട്ബാൾ ടീമിൽ ഇടം നേടാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. ചില പ്രാദേശിക ടീമുകൾക്ക് വേണ്ടി കളിച്ച പൗല ഒരിക്കൽ ഫുട്ബാൾ സംബന്ധമായ ഒരു പ്രചാരണത്തിനായി ചെയ്ത ഫോട്ടോഷോട്ടുകൾ കാരണമാണ് ഭാവി നിര്‍ണയിക്കപ്പെട്ടത് .
അന്നത്തെ മാഗസിനുകളിൽ മുഖ ആകർഷണമായി തീർന്ന ചിത്രങ്ങൾ ഒരു മോഡലിലേക്കു ഉള്ള വഴി തുറക്കുകയാണ് ചെയ്തത്. പൗലോയുടെ ‘അമ്മ കാർല വയേര മിലാനിൽ നിന്നുള്ള ആളെങ്കിലും അച്ഛൻ ക്രിസ്റ്റഫർ സ്പെയിനിലെ ബാഴ്സലോണയിൽ ഉള്ള ആളാണ്. ഇന്ന് ഇറ്റലിയിൽ അറിയപ്പെടുന്ന ഫാഷൻ മോഡൽ ആണ് പൗല .
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പൗല ടോറന്റെ ക്രിസ്മസ് ഫോട്ടോസും വിഡിയോസും ആണ് ശ്രദ്ധിക്കപ്പെടുന്നത്. പങ്കുവെച്ചത്. കിടിലം ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ക്രിസ്മസ് ആഘോഷ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയി പ്രചരിക്കുകയാണ്. ഇതിനുമുമ്പും ഫലപ്രാവശ്യം താരം ഗ്ലാമർ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
**