മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് സംവിധാനം. ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു സയൻസ് ഫിക്ഷൻ കോമഡിയാണ് ചിത്രം. ജാക് ആൻഡ് ജിൽ മെയ് 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു.
Presenting the Official Teaser of Jack N’ Jill, an upcoming Malayalam movie written, directed and cinematographed by Santosh Sivan, starring Manju Warrier, Soubin Shahir, Kalidas Jayaram, Nedumudu Venu, Aju Varghese, Indrans, Shaylee Krishen, Basil Joseph, among others.
A Santosh Sivan Film
Producers : Gokulam Goplan, Santosh Sivan & M Prashanth Das
Banners : Sree Gokulam Movies, Sewas Films
Writer & Director : Santosh Sivan
Co-Producers : VC Praveen, Baiju Gopalan
Executive Producers : Krishnamoorthy, Sudhakar Cherukuru
DOP : Santosh SIvan ASC ISC
Editor : Renjith Touchriver
Music : Jakes Bejoy, Ram Surendar, Gopi Sundar
Background Score : Jakes Bejoy
Lyrics : BK Harinarayanan
Screenplay : Santosh Sivan, Ajil S M
Art Director : Ajayan Chalissery
Costumes : Sameera Saneesh
Choreography : Ullas Mohan, Sreejith
Dialogues : Amith Mohan Rajeswari, Suresh Kumar Raveendran, Vijesh Thottingal
Makeup : Roni Vellathooval
Action Choreography : Ullas Mohan
Sound Design : Vishnu PC, Arun S Mani
Prod Controller : Alex E Kurian
Associate Director : Kukku Surendran
Stills : Bijith Dharmadam
VFX : Gemini FX
Design : Antony Stephen
Teaser Cut : Dilip Damodar
Teaser Music : V. Fazil Sha
Label : Muzik247