ബ്രൂസിലിക്ക് ശേഷം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിച്ച ജാക്കി ചാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘റൈഡ് ഓൺ’ . ഇതൊരു കോമഡി ആക്ഷൻ ചിത്രമാണ് . ഇപ്പോൾ 68 വയസുള്ള ജാക്കി ചാൻ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2020 ൽ റിലീസ് ചെയ്ത വാൻഗാർഡ് എന്ന ചിത്രത്തിന് ശേഷം റിലീസാകുന്ന ജാക്കിച്ചാൻ ചിത്രമാണിത്. സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന സ്റ്റണ്ട് മാന്റെയും അദ്ദേഹത്തിന്റെ സ്റ്റണ്ട് കുതിരയുടെയും കഥ പറയുന്ന റൈഡ് ഓൺ ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും.

‘ഹോം’ സിനിമയ്ക്ക് ശേഷം മറ്റൊരു ഫീൽഗുഡ് സിനിമ, ‘കായ്പോള’ ട്രെയ്‌ലർ പുറത്തുവിട്ടു
വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച