fbpx
Connect with us

International

ജപ്പാൻകാരനായ സുട്ടോമു യമാഗുചിയെ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ ആയ മനുഷ്യൻ” എന്ന് ബിബിസി വിശേഷിപ്പിക്കാനുള്ള കാരണം ?

“ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ ആയ മനുഷ്യൻ” എന്ന് BBC വിശേഷിപ്പിച്ച ആളാണ് ജപ്പാൻകാരനായ സുട്ടോമു യമാഗുചി. ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ ഹിരോഷിമയിലും അതിനു ശേഷം നാഗസാക്കിയിലും

 131 total views

Published

on

Jacob Jose

“ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ ആയ മനുഷ്യൻ” എന്ന് BBC വിശേഷിപ്പിച്ച ആളാണ് ജപ്പാൻകാരനായ സുട്ടോമു യമാഗുചി. ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ ഹിരോഷിമയിലും അതിനു ശേഷം നാഗസാക്കിയിലും നടന്ന രണ്ട് അണുബോംബ് സ്ഫോടനങ്ങളും “ഔദ്യോഗികമായി” Nagasaki Day: Tsutomu Yamaguchi, man who survived dual atomic ...

അതിജീവിച്ച ഒരേ ഒരാൾ ആയിരുന്നു എന്നതാണ്. യമാഗുച്ചി ജപ്പാനിലെ നാഗസാക്കി നിവാസി ആയിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്നതും നാഗാസാക്കി നഗരത്തിൽ ആയിരുന്നു. 1945 ൽ തന്റെ ജോലിയുടെ ഭാഗമായി ആഗസ്റ്റ് മാസത്തിൽ ഒരു ബിസിനസ് ട്രിപ്പിന് ഹിരോഷിമയിൽ എത്തിയതായിരുന്നു യാമാഗുച്ചി. ആഗസ്റ്റ് 6 ന് അദ്ദേഹം ജോലി സ്ഥലത്തേയ്ക്ക് പോകാൻ ആയി റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോൾ ആയിരുന്നു ഏകദേശം മൂന്നു കിലോമീറ്റർ അകലെ അമേരിക്കൻ വിമാനം അണുബോംബ് വർഷിച്ചത്. അണു വികിരണം ഏറ്റ്‌ യമാഗൂചിയുടെ ശരീരത്തിന്റെ വലത് വശം ഭാഗികമായി പൊള്ളലേറ്റു. കൂടാതെ വലത് ചെവിയുടെ കേൾവിശക്തി നഷ്ടമായി.

പ്രാഥമിക ചികിൽസയ്ക്കു ശേഷം അദ്ദേഹം പിറ്റേന്ന് തന്നെ ഹിരോഷിമയിൽ നിന്ന് സ്വദേശം ആയ നാഗാസാക്കി യിലേക്ക് മടങ്ങി. അവിടെ ഒരു ആശുപത്രിയിൽ യമാഗുച്ചി പ്രവേശിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 9 ന് ആശുപത്രിയിൽ തന്റെ സൂപ്പർവൈസറോട് ഹിരോഷിമയിൽ നടന്ന ഭീകര സംഭവത്തെക്കുറിച്ച് യമാഗുച്ചി വിശദീകരിച്ചു കൊണ്ടിരിക്കെ ജനാലയിൽ അതേ ഭീകര വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഹിരോഷിമയിലെ ഭീകരത തന്നെ പിന്തുടർന്ന് ഇവിടെയും ഏത്തിയതാണോ എന്ന് അമ്പരന്ന യമാഗുചി ഞടുക്കത്തോടെ മനസിലാക്കി, ഇവിടെയും അമേരിക്കൻ സേന അണുബോംബ് വർഷിചിരിക്കുന്നു. അദ്ദേഹം കിടന്ന ആശുപത്രിയിൽ നിന്ന് ഇത്തവണയും മൂന്ന് കിലോമീറ്റർ അകലെ ആയിരുന്നു ബോംബ് വീണത്.!!. ഇത്തവണ അദ്ദേഹത്തിന് കാര്യമായ പരിക്കുകൾ ഉണ്ടായില്ല എങ്കിലും പൊള്ളൽ പൊതിഞ്ഞിരിക്കുന്ന തുണികൾ കൃത്യമായി മാറാൻ സാധിക്കാത്തത് മൂലം കടുത്ത അണുബാധ ഉണ്ടായി.
യുദ്ധത്തിന് ശേഷം യമാഗിച്ചി അധിനിവേശ സൈന്യത്തിന് വേണ്ടി ഒരു ദ്വിഭാഷി ആയി പ്രവർത്തിച്ചു.

The Man Who Survived Two Atomic Bombings — Tsutomu Yamaguchi ...2009 മാർച്ചിൽ മാത്രം ആണ് ജപ്പാൻ സർകാർ ഇദ്ദേഹത്തെ രണ്ടു അണുബോംബ് സ്ഫോടനങ്ങളും അതിജീവിച്ച ആൾ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. രണ്ടു അണുബോംബ് സ്ഫോടനങ്ങളും അതിജീവിച്ച നൂറോളം ആളുകൾ ജപ്പാനിൽ ഉണ്ട് എന്ന് കരുതപ്പടുന്നു എങ്കിലും ആ അംഗീകാരം ഔദ്യോഗികമായി കിട്ടുന്ന ഒരേ ഒരാൾ ഇദ്ദേഹം മാത്രമായിരുന്നു.ജപ്പാൻ അധിനിവേശ ശക്തികളിൽ നിന്ന് വിമുക്തമായ ശേഷം തന്റെ ജീവിതം മുഴുവൻ യമഗുച്ചി,യുദ്ധവിരുദ്ധ- ആണവ നിർവ്യാപന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു. 2006 ൽ ഈ വിഷയത്തിൽ യുഎൻ അസംബ്ലിയിൽ പ്രസംഗിക്കാൻ ഉള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. 2010 ൽ വയറിലെ ക്യാൻസർ മൂർച്ഛിച്ച് തന്റെ 93 ആം വയസിൽ യമാഗിച്ചി അന്തരിച്ചു.

 132 total views,  1 views today

Advertisement
Science2 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment5 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment8 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala45 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment8 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Advertisement