പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ മരണം സിനിമാലോകത്തെ തന്നെയും സങ്കടത്തിലാഴ്ത്തി. ഭർത്താവിന്റെ സിനിമാ തിരക്കുകളിൽ നിന്നും ചാനൽ തിരക്കുകളിൽ നിന്നും രമ എന്നും മാറിനിന്നിരുന്നു. ഒരു ഫോട്ടോ അച്ചടിച്ച് വരാൻ പോലും ഇഷ്ടപ്പെടാത്ത രമയുടെ വ്യക്തിത്വത്തെ കുറിച്ച് ജഗദീഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രമയെ കുറിച്ച് പറയാൻ 100 എപ്പിസോഡ് തികയില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾക്കിടയിലെ ഐക്യമാണ് തങ്ങളുടെ ജീവിതത്തിന്റെ ശക്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. മഴവിൽ മനോരമ ചാനലിലെ ഒരുപരിപാടിയിലാണ് ജഗദീഷ് ഇങ്ങനെ പറഞ്ഞത്. വീഡിയോ കാണാം.

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്
Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –