രജനികാന്ത് നായകനാകുന്ന, നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലറിലെ ‘, മുത്തുവേൽ പാണ്ഢ്യൻ എത്തുന്നു (Muthuvel Pandian Arrives) എന്ന ക്യാരക്ടർ വീഡിയോ പുറത്തുവിട്ടു. അദ്ദേഹത്തിനുള്ള പിറന്നാൾ സമ്മാനമായി ആണ് ജയിലർ ടീം വീഡിയോ പുറത്തുവിട്ടത്. രമ്യ കൃഷ്ണൻ, Dr ശിവരാജ് കുമാർ, യോഗി ബാബു, വിനായകൻ, വസന്ത് രവി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സൺ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്.രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. .ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്.

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും
ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന