Share The Article

ജെല്ലിക്കെട്ടിന്‌ വേണ്ടി കാമറയും പിടിച്ചു കൊണ്ട് ഗിരീഷ് ഗംഗാധരന്റെ ഓട്ടം വൈറലാകുന്നു. വെറുതെയല്ല Madmax Fury road പോലെ ഒരു ചിത്രവുമായി താരതമ്യം വന്നിട്ടുണ്ടാകുക… !!എവിടെയോ ഒരു റിവ്യൂ വായിച്ചതോർക്കുന്നു.. “ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മരണങ്ങൾ ഒന്നും നടന്നില്ലായെന്നത് അത്ഭുതപ്പെടുത്തുന്നു” എന്ന്.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.