സിനിമ കണ്ടു കഴിഞ്ഞാലും ഈ ഒരു സീൻ നിങ്ങൾ യൂടൂബിൽ പോയി വീണ്ടും വീണ്ടും കാണും

0
195

Jamshad KP

തന്നെക്കുറിച്ച് ഒരു റിപ്പോർട്ട് പത്രത്തിൽ എഴുതിയതിന്റെ പേരിൽ ന്യൂസ് റിപ്പോർട്ടറെ പെട്രോൾ ഒഴിച്ചു ചുട്ടുകൊന്ന അസോൾട്ട് സേതു..!!എതിരെ നിൽക്കുന്ന ഏതവനേയും എമപുരിയിലേക്ക് അയക്കുന്ന കൊടും കുറ്റവാളി, അസോൾട്ട് സേതു.!!പത്ത് നാല്പത്തി എട്ടോളം ആളുകളെ നിഷ്കരുണം കൊന്നു തള്ളിയ, ദയ എന്ന വാക്ക് പോലും നിഘണ്ടുവിൽ ഇല്ലാത്ത അസോൾട്ട് സേതു എന്ന കൊടും ക്രിമിനൽ..!!കൂടെ നിൽകുന്നവൻ തന്നെ ചതിച്ചു എന്ന് അറിഞാൽ ചതിച്ചവന്റെ തലയിലൂടെ ബുള്ളറ്റ് കടത്തി വിട്ട് തലയോട്ടി ചിന്നംപിന്നം ആക്കുന്ന അസോൾട്ട് സേതു…!!

Only Kollywood on Twitter: "Best Villain awards goes to @ActorSimhaa for #Jigarthanda #VijayAwards @Actor_Siddharth @karthiksubbaraj http://t.co/Y9r7qGV4YO"അതേ അസോൾട്ട് സേതുവിന്റെ മുമ്പിൽ ആണ് കാർത്തികും കൂട്ടുകാരൻ ഊർണിയും കുടുങിയിരിക്കുന്നത്…!! സേതുവിന്റെ എല്ലാ രഹസ്യങളും ചോർത്തിയതിന്റെ പേരിൽ..!!അതും സേതുവിന്റെ മാത്രമല്ല കൂടെയുള്ളവരുടേയും രഹസ്യങ്ങൾ ചോർത്തിയതിന്റെ പേരിൽ…!!കാർത്തികിന്റെയും കൂട്ടുകാരന്റെയും തല വെട്ടി യെടുക്കുന്നതിന്റെ അവസാന നിമിഷങ്ങൾ…!!സേതു വളരെയധികം മൂർച്ചയുള്ള ഒരു വാൾ തലക്ക് നേരെ വീശിയതും കറന്റ്‌ പോയതും കാർത്തിക് എന്തോ പറഞതും ഒരുമിച്ചായിരുന്നു..!!

സേതു :” എന്നാ സൊന്ന..?”
കാർത്തിക് :” ഉൻ ലൈഫ് പറ്റി പടം എടുക്ക പോറെ..”
സേതു :” എൻ ലൈഫ് പറ്റിയാ.? “.
കാർത്തിക്.. ആമ…അത്ക്കാകെ കഥ എഴുതാൻ വന്ന്…
സേതു : പടം എന്ന? ..ഇന്ത ടിവിയിൽ വരുത കുറ്റ്രം..നടന്നത് എന്ന അന്ത മാതിരിയാ.?
ഊർണി: നായകൻ, ദളപതി അന്തമാതിരി.

Jigarthanda | Cinema Chaatഇത് കേട്ടതും അത് വരെ ചിരിക്കാത്ത, ശത്രുവിനെ ഏത് വിധേനയും കൊന്നു തള്ളുന്ന അസോൾട്ട് സേതുവിന്റെയും കൂട്ടാളികളുടേയും മുഖത്ത് ഒരു നിമിഷം തെളിഞ ചിരി പ്രകടമാകുന്നു, കൂടെ ആ മാസ്മരിക BGM ഉം.!!

Siddharth starrer 'Jigarthanda' movie stillsഈ പടത്തിലെ പുളകം കൊള്ളിച്ച സീനുകളിൽ ഒന്നാണ് മുകളിൽ പറഞത്..ഈ സീനിന് ഒരു പ്രത്തേകതയുണ്ട്..സിനിമ കണ്ടു കഴിഞാലും ഈ ഒരു സീൻ നിങൾ യൂടൂബിൽ പോയി വീണ്ടും വീണ്ടും കാണും..!!അന്നേരമുള്ള സേതുവിന്റെ എക്സ്പ്രഷൻ അതിഗംഭീരം എന്നതിൽ കുറഞതൊന്നും പറയാനില്ല…!!
തമിഴിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടങളിൽ ഒന്ന്..എന്നെ കാർത്തിക് സുബ്ബരാജിന്റെ ഡൈ ഹാർഡ് ഫാനാക്കിയ പടം..ബോബി സിംഹ മാസ്മരിക പ്രകടനം കാഴ്ച വെച്ച സിനിമ, ഡയറക്ഷൻ കൊണ്ടു്ം സൗണ്ട് മിക്സിംഗും കൊണ്ട് ത്രില്ലടിപ്പിച്ച സിനിമ. ഇത് കാണാത്തവർ ഇല്ല എന്ന് അറിയാം..

6 EPIC KARTHIK SUBBARAJ MOMENTS | Fully Filmyഎന്നാലും ആരെങ്കിലും ഒക്കെ ഉണ്ടാകും കാണാത്തതായി…പോയി കണ്ടോളൂ… ഈ സിനിമ നിങളെ നിരാശ പെടുത്തില്ല..അതി ഗംഭീരം എന്നതിൽ കുറഞതൊന്നും പറയാനില്ല..ആ ഒരു സീൻ വീണ്ടും കണ്ടപ്പോൾ എഴുതണം എന്ന് തോന്നി. അതിനിടയിൽ സിനിമയുടെ പേര് പറയാൻ മറന്നു. സോറി..എന്നെക്കൊണ്ട് കാർത്തിക് സുബ്ബരാജിന്റെ കടുത്ത ഫാനാക്കിയ ആ സിനിമയുടെ പേരാണ് “ജിഗർതാഢ”.

May be an image of 2 people and beard

**