Connect with us

എന്റെ ചില “ട്രൈലർ സൈക്കോ” സുഹൃത്തുക്കൾ

സിനിമയുടെ ട്രൈലർ കണ്ടതിന് ശേഷം അതിൽ രാത്രിയിലെ സീനുകളാണ് കൂടുതൽ ഉള്ളത് എങ്കിൽ ഈ സുഹൃത്ത് ആ സിനിമ കാണില്ല

 21 total views

Published

on

Jamshad KP

എന്റെ ചില “ട്രൈലർ സൈക്കോ” സുഹൃത്തുക്കൾ

  1. സിനിമയുടെ ട്രൈലർ കണ്ടതിന് ശേഷം അതിൽ രാത്രിയിലെ സീനുകളാണ് കൂടുതൽ ഉള്ളത് എങ്കിൽ ഈ സുഹൃത്ത് ആ സിനിമ കാണില്ല.കാരണം അവൻ പറഞത് പകല് നടക്കുന്ന കഥകളാണത്രേ അവന് ഇഷ്ടമെന്ന്.. അവന് എല്ലാം തെളിഞ് കാണണം പോലും അതും പകൽ വെളിച്ചത്തിൽ.ഇരുട്ടും ഡാർക്കും നഹീന്ന് പറഞാ നഹി.
  2. സിനിമയുടെ ട്രൈലർ കണ്ടിട്ട് അതിൽ വണ്ടികളുടെ ചേസിംഗും നല്ല തകർപ്പൻ അടികളും വെടിവെപ്പും ഉണ്ടെങ്കിൽ മാത്രം കാണുന്ന മറ്റൊരു സുഹൃത്ത്.അവന് ഈ ഫീൽഗുഡ് എന്ന സാധനം തന്നെ ഇഷ്ടല്ലത്രെ… ഒൺലി അടി, വെടി, പുക.ആദ്യകാലങ്ങളിൽ ഒക്കെ ഈ സുഹൃത്ത് ആരാണ് നായകൻ എന്നോ, ആരാണ് ഡയറക്ടർ എന്നോ നോക്കാറില്ല.. അവന്റെ നോട്ടം സ്റ്റണ്ട് മാസ്റ്റർ ആരാണ് എന്നാണ്.. ത്യാഗരാജൻ ആണെങ്കിൽ ഉസാർക്ക മുന്തിരി കുസാർക്ക നാരങ്ങ.

  3. ട്രൈലർ കണ്ടിട്ട് നായകന്റെ തകർപ്പൻ മാസ്സ് ഡയലോഗുകളും മാസ്സ് മസാല ഐറ്റം ഡാൻസുകളും ഉണ്ടെങ്കിൽ മാത്രം കാണുന്ന വേറൊരുത്തൻ.അവൻ പറഞത് പുലിമുരുകനും മധുര രാജക്കും ശേഷം മലയാളത്തിൽ നല്ല ഒരു പടം ഇറങ്ങിയിട്ടില്ല എന്നാണ്.

  4. ട്രൈലറിൽ കോമഡി നടൻമാർ ഉണ്ട് എങ്കിൽ,ചിരി വരുന്ന മുഹൂർത്തങ്ങൾ ഉണ്ട് എങ്കിൽ മാത്രം സിനിമ കാണുന്ന ചിലരും ഉണ്ട്.. അവർക്ക് ഇഷ്ടം കോമഡി സിനിമകൾ മാത്രം ആണ്.എപ്പോഴും ചോദിക്കും അവൻ
    “എത്ര കാലമായൊടോ നന്നായി ഒന്ന് ചിരിച്ചിട്ട്..”എന്ന്. ചോദ്യത്തിൽ കാര്യം ഇല്ലാതില്ല.. എത്ര കാലമായി നമ്മളൊന്ന് ചിരിച്ചു മറിഞിട്ട്.

5. ട്രൈലർ എന്തൊക്കെ ആയാലും ശരി, എത്രയൊക്കെ മില്യൺ വ്യൂസ് യൂട്യൂബിൽ കിട്ടിയാലും ശരി, പുളകം കൊള്ളിക്കുന്ന മാസ്സ് രംഗങ്ങൾ ഉണ്ടായാലും ശരി, നല്ല അഭിപ്രായങ്ങൾ ആ സിനിമയെ പറ്റി അറിഞതിന് ശേഷം മാത്രം കാണുന്നവർ. ഈ ടീംസ് പടം ഇറങ്ങിയതിന് ശേഷം കാത്തു നിൽക്കും നിങ്ങളുടെ വിലയേറിയ റിവ്യൂ അറിയാൻ മൂവി സ്ട്രീറ്റിൽ… എന്നിട്ടേ അവർ സിനിമ കാണൂ.. അവർ പറയുന്ന കാരണം ” വെറുതെ പാഴാക്കാൻ ഉള്ളതല്ല എന്റെ വിലപ്പെട്ട രണ്ടു മണിക്കൂർ” എന്നാണ്.

NB: ടാ കിടിലൻ മാസ്സ് സസ്പെൻസ് ത്രില്ലർ ആണ്, മസ്റ്റ് വാച്ച് മൂവി ആണ് എന്നൊക്കെ പറഞ് ഞാൻ ഒരു സിനിമ സജസ്റ്റ് ചെയ്യും. അവൻ അത് ഉടനെ ഡൗൺലോഡ് ചെയ്യുകയും ചെയ്യും. എന്നിട്ട് ആദ്യം പോയി എന്താണ് അതിലെ സസ്പെൻസ് എന്ന് കണ്ടതിന് ശേഷം, ആരാണ് യഥാർത്ഥ കൊലപാതകി എന്ന് അറിഞതിന് ശേഷം മാത്രമാണ് പടം കാണൽ തുടങ്ങുന്നത്.. ആ കൊടൂര സൈക്കോ സുഹൃത്തിനെ കുറിച്ച് പിന്നെ എഴുതാം.

 22 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement