fbpx
Connect with us

ജയന്റെ പ്രിയപ്പെട്ട KRE 134 കാർ എങ്ങനെ ലാലിന്റെ പ്രജയിലും മമ്മൂട്ടിയുടെ 2030 ലെ സിനിമയിലും എത്തി ?

കുറച്ചു കാലത്തിന് ശേഷം മലയാളക്കരയെ ഒന്നടങ്കം അതീവ ദുഖത്തിൽ ആഴ്ത്തിയ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ഗുരുതരമായ അവസ്ഥയിൽ ജയനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് ആ കാറിൽ ആയിരുന്നു.. ജയനെ കിടത്തിയിരുന്നത്

 368 total views

Published

on

Jamshad KP യുടെ മാസ്മരികമായ ഒരു എഴുത്ത്

KRE 134
നേവിയിൽ ജോലിയെടുക്കുന്ന കാലത്ത് മഹാരാഷ്ട്രയിലുള്ള MS ഗുപ്ത എന്ന ആളിൽ
നിന്ന് വാങിയതായിരുന്നു ജയൻ കറുത്ത കളറുള്ള പ്രീമിയർ പത്മിനി കാർ. സിനിമാ നടൻ ആകുന്നതിനും May be an image of 1 person, hair, beard, sunglasses and outerwear

മുമ്പേ .. സിനിമ നടൻ ആയതിന് ശേഷവും തന്റെ പ്രിയപ്പെട്ട കാർ ജയൻ കൂടെ കൂട്ടി..അതിലായിരുന്നു ഓരോ സിനിമാ ലൊക്കേഷനിലും ജയൻ പോയികൊണ്ടിരുന്നത്. ഒരുപാട് സിനിമകളിൽ ആ പ്രീമിയർ പത്മിനി വന്നു പോയി കൊണ്ടിരുന്നു..കറുത്ത കളർ നല്ല കളറല്ല എന്ന ഒരുപാട് പേരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ജയൻ അതിന് വെളുത്ത നിറം കൊടുത്തു, സീറ്റുകളിൽ വില കൂടിയ വെൽവെറ്റ് തുണി വിരിച്ചു അതിനെ മനോഹരമാക്കി പൊന്നു പോലെ കൊണ്ടു നടന്നു..

കുറച്ചു കാലത്തിന് ശേഷം മലയാളക്കരയെ ഒന്നടങ്കം അതീവ ദുഖത്തിൽ ആഴ്ത്തിയ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ഗുരുതരമായ അവസ്ഥയിൽ ജയനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് ആ കാറിൽ ആയിരുന്നു.. ജയനെ കിടത്തിയിരുന്നത് ബാക്കിലെ സീറ്റിലായിരുന്നു.. ആ സീറ്റിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും രക്തം വന്നു രണ്ട് ചാലായി ഊർന്നിറങിയിരുന്നു.. ജയന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു വണ്ടി ഉപയോഗിച്ചിരുന്നത് അദ്ദേഹം ജയൻ്റെ ആ ചോര തുള്ളികൾ ഉള്ള ആ വെൽവെറ്റ് തുണി മാറ്റിയിരുന്നില്ല..അത്രയും പ്രിയപ്പെട്ടവൻ ആയിരുന്നു ജയൻ അവർക്ക്.. ജയൻ മരിച്ചു കഴിഞതിന് ശേഷം ആ കാർ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ ജയന്റെ മ്രതദേഹം കൊണ്ടുവന്നപ്പോൾ കരഞതിനേക്കാൾ കൂടുതൽ അലമുറയിട്ടു കരഞത്..കാരണം ജയന് അത്രയും ഇഷ്ടമായിരുന്നു ആ വെളുത്ത നിറമുള്ള 134 എന്ന നമ്പറുള്ള ആ പ്രീമിയർ പത്മിനി ഫിയറ്റ് കാറിനോട്….

May be an image of 5 people, beard, people standing, car and text that says "KRE 134 The 1 Godfather"ജയന്റെ മരണത്തിന് ശേഷം സഹോദരൻ ആയിരുന്നു കാറ് ഉപയോഗിച്ചത്…. കുറച്ചു കാലത്തിന് ശേഷം അദ്ദേഹം ബിസിനസ് ആവശ്യങൾക്കായി തഞ്ചാവൂരിൽ സ്ഥിര താമസം ആക്കി.. ആയിടക്കാണ് അദ്ദേഹത്തിന് ഡയബറ്റിസ് കൂടുതൽ ആയി കേരളത്തിലെ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കൊണ്ടു വന്നത് ഏറെ താമസിയാതെ അദ്ദേഹം ഈ ലോകം വിട്ടു പോകുകയും ചെയ്തു…
ഏഴ് മാസങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മകന് പെട്ടൊന്ന് തഞ്ചാവൂർ വല്യച്ചന്റെ കാറ് ഉണ്ടല്ലോ എന്ന കാര്യം ഓർമ്മ വന്നത്..അതും വല്യച്ചൻ പൊന്നു പോലെ നോക്കിയ വണ്ടി.. അത് എടുക്കാനായി ഒരു ഡ്രൈവറേയും കൂട്ടി തഞ്ചാവൂർ പോയി…വണ്ടി കിടക്കുന്ന കാഴ്ച കണ്ടു ഒരു നിമിഷം സ്തംഭിച്ചു പോയി..ഒരു കാലത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ആയിരുന്ന ജയൻ എന്ന അതുല്യ നടന്റെ കാറ് പൊടി പിടിച്ചു,ഡോറുകൾ തുറന്ന രീതിയിൽ, നാല് ടയറും പൊട്ടിയ നിലയിൽ അവിടെ കിടക്കുന്നു..

ഡ്രൈവർ മെല്ലെ അടുത്തേക്ക് പോയി..ഇനി എങനെ തിരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും എന്ന അതീവ ദുഖത്തിൽ കുറച്ച് നേരം അവിടെ ഇരുന്നു..ഡ്രൈവർ മെല്ലെ എണീറ്റു തുറന്നു വെച്ച ഡ്രൈവർ-സീറ്റിലേക്ക് ഇരുന്നു കഴിഞു പോയ സുന്ദര കാലത്തേ ഓർത്തു ഒന്നു നെടുവീർപ്പിട്ടു… പോക്കറ്റിൽ കരുതിയിരുന്ന ചാവി എടുത്തു സ്റ്റാർട്ടാക്കാൻ ശ്രമിച്ചതും മേഘങൾ പെട്ടെന്ന് ഇരുണ്ട് വന്നു,ഇടിമിന്നലോട് കൂടി ശക്തിയായി മഴ പെയ്യാൻ തുടങ്ങി, ഇത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഡ്രൈവർ ഒരു നിമിഷം അമ്പരന്നു….ഇട്ട ചാവി ദ്രുതഗതിയിൽ ഡ്രൈവർ വലിച്ചൂരി…കറുത്ത മേഘങ്ങൾ പോയി നല്ല തെളിച്ചം വന്നു.. അതുവരെ തിമിർത്തു പെയ്ത മഴ ഒരു നിമിഷം കൊണ്ട് ശാന്തമായി… വിയർത്തൊലിച്ചു പരിഭ്രമിച്ചു നിന്ന ഡ്രൈവർ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഭയപ്പെട്ടു സ്ഥലകാല ബോധമില്ലാതെ അമ്പരന്നു അവിടെ തന്നെ ഇരുന്നു.. ഇതൊക്കെ ചിലപ്പോൾ എന്റെ തോന്നലാകും എന്ന ചിന്തയിൽ ഒന്നു നെടുവീർപ്പിട്ടതിന് ശേഷം വീണ്ടും ചാവി ഇട്ടു സ്റ്റാർട്ടാക്കാൻ ശ്രമിച്ചതും ഒരു ശക്തമായ മിന്നൽ പിണർ കാറിന്റെ ബോണറ്റിൽ ശക്തിയായി പ്രവഹിച്ചതും ഒരു മിച്ചായിരുന്നു.

മോഹൻലാലിന്റെ പ്രജ എന്ന സിനിമയുടെ ചർച്ച അതി ഗംഭീരമായി നടക്കുന്ന സമയമാണ്.ഒരു വെളുത്ത ഫിയറ്റ് കാറിനായി അന്വേഷണം നടത്തുന്ന സമയമാണ് ലൊക്കേഷനിലേക്ക് ഒരു കാറ് ചീറിപ്പാഞ്ഞു വരുന്നത്..ജയന്റെ കാർ ആയിരുന്നു അത്…ഡ്രൈവർ ഇറങ്ങി അവിടെ ഉള്ളവരോട് കുശലാന്വേഷണം നടത്തി.. മോഹൻലാലിനും ജോഷിക്കും അറിയായിരുന്നു അത് ജയന്റെ കാറ് ആണ് എന്ന്.. ഡ്രൈവറുമായും നല്ല പരിചയം ഉണ്ടായിരുന്നു.. കുറേ നേരത്തെ സംസാരത്തിന് ശേഷം മോഹൻലാൽ ഒരു കാര്യം ഡ്രൈവറോട് ചോദിച്ചു ‘ ഒരു കാലത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ആയിരുന്ന ജയൻ്റെ ഈ വെളുത്ത കാർ ഞങൾക്ക് ഒന്നു തരുമോ എന്ന്… ഡ്രൈവർ ഒരു നിമിഷത്തെ മൗനത്തിന് ശേഷം തരാം എന്ന് മറുപടി പറഞു..അങനെ ഒരുപാട് സീനുകളിൽ ജയന്റെ ആ കാറ് സിനിമയിൽ വന്നു പോയി.മലയാള സിനിമയുടെ ഒരുപാട് വളർച്ചയ്ക്ക് ജയൻ്റെ മരണത്തിന് ഇരുപത്തിഅഞ്ച് വർഷങൾക്കിപ്പുറവും ആ കാർ കൺ കുളിർക്കേ കണ്ടു അതിന് സാക്ഷി ആയി…

Advertisementഒരോ സ്റ്റേജ് ഷോകളിലും ജയന്റെ രൂപം പകർന്നാടുന്നതിന് ആ കാർ സാക്ഷി ആയി..മരണത്തിന് ഇരുപത്തി അഞ്ച് വർഷങൾക്ക് ശേഷവും തന്റെ യജമാനനായ ജയനെ മലയാളികൾ നിറഞ സ്നേഹത്തോടെ ഓർക്കുന്നതിന് ആ കാർ സാക്ഷി ആയി. ഡ്രൈവർ ഒരു പോറലു പോലും ഏൽപിക്കാതെ അതിനെ കൊണ്ടുനടക്കുന്നതിനിടയിലാണ് ആ അപകടം സംഭവിച്ചത്.. ശക്തമായ മഴയുള്ള ഒരു രാത്രി… മലഞ്ചെരിവിലൂടെയുള്ള കാറിന്റെ വേഗതയാർന്ന പോക്കിനിടയിൽ പാതി ഉറക്കത്തിൽ ആയിരുന്ന ഡ്രൈവർ ഒരു നിമിഷം പകച്ചു നിന്നു…കാറിന്റെ നിയന്ത്രണം തന്റെ കയ്യിൽ നിന്നും പോകുന്നത് പോലെ…കാർ ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്നു…ബ്രേക്ക് ആഞ് ചവിട്ടിയിട്ടും നിൽക്കാതെ വളരെ വേഗതയിൽ ലക്ഷ്യമില്ലാതെ പോകുന്ന കാർ ഒരു ഇരുട്ട് നിറഞ ടണലിൽ പോയി നിൽക്കുന്നു… ചുറ്റും ഇരുട്ട്.. ഒരു വെളിച്ചവും ഇല്ലാത്ത ടണൽ…ഡ്രൈവർ വണ്ടിയുടെ ലൈറ്റ് ഇടാൻ ശ്രമിചെങ്കിലും ഒന്നും ഓണാവുന്നില്ല..ആകെ പരിഭ്രാന്തനായി….ഇതു വരെ വഴിയിൽ കിടക്കാത്ത വണ്ടി എന്തുകൊണ്ട് ഈ സമയത്ത് അതും ഇരുട്ട് നിറഞ ഈ ടണലിൽ വന്നു ഒഫായി എന്ന് ചിന്തിച്ചു എന്താണ് സംഭവിക്കുന്നത് എന്ന്
അറിയാതെ അമ്പരന്നു നിന്നു….

കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ഡ്രൈവർ ഒന്നു കൂടി ചാവി എടുത്തു സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതും മഴയുടേയും ഇടിയുടേയും ശക്തി കൂടി…ഒന്നുകൂടി ശക്തിയായി ചാവി ഇട്ടു തിരിച്ചതും വലിയ ഒരു ശബ്ദത്തോട് കൂടി എന്തോ കാറിന് മുകളിൽ പതിക്കുന്നത് പോലെ അനുഭവപ്പെട്ടു… ഒരു നിമിഷത്തെ ഭയാനകമായ ആ ശബ്ദത്തിന് ശേഷം കാറിന്റെ മുൻ ഭാഗത്തിൽ ശക്തിയായി ഒരു മിന്നൽ പതിച്ചു……
രാവിലെ ആറ് മണിയോട് കൂടി തന്നെ മലയാളത്തിലേ അന്ന് വരേ ഇറങിയതിൽ വെച്ച് ഏറ്റവും പണം മുടക്കുന്ന ബ്രഹ്മാണ്ഡ സിനിമയുടെ സെറ്റ് സജീവമായിരുന്നു..ലോക സിനിമ ക്ലാസിക്കുകളിൽ ഒന്നായ ദ ഗോഡ്ഫാദറിന്റെ മലയാളം റീമേക്ക്..മർലോൺ ബ്രാന്റോ അന്വശ്വര മാക്കിയ വീറ്റോ കൊർലിയോൺ എന്ന സിനിമ കണ്ട എക്കാലത്തെയും വലിയ മാഫിയാ തലവനെ അവതരിപ്പിക്കുന്നത് സാക്ഷാൽ മമ്മൂട്ടിയും.. ഇന്ത്യൻ സിനിമാ ലോകം ഉറ്റു നോക്കുന്ന സിനിമ.. അന്ന് വരേ ഇറങിയ ഒരു സിനിമക്ക് വേണ്ടിയും മലയാളികൾ ഇത്രയും കാത്തിരുന്നിട്ടില്ല…മമ്മൂട്ടി ഇതെന്റെ സ്വപ്ന സിനിമയാണ് എന്ന് പ്രഖ്യാപിച്ച സിനിമ…ഇതിൽ കൂടുതൽ എന്ത് വേണം ഒരു സിനിമ സനേഹിക്ക് കാത്തിരിക്കാൻ…..

ടെസ്ല വാഹനങളുടെ അകമ്പടിയോടെ തുടങുന്ന വാഹനത്തിന്റെ ഗംഭീര നിര.. വീറ്റോ കൊർളിയോൺ എന്ന മാഫിയ തലവന്റെ ഇൻഡ്രക്ഷൻ സീൻ എടുക്കാൻ തയ്യാറായി നിൽക്കുന്ന പടുകൂറ്റൻ സെറ്റ്.. അവിടെ മമ്മൂട്ടിയും ഡയറക്ടറും തമ്മിൽ എന്തോ വഴക്ക് നടക്കുകയാണ്… അതും ഒരു വണ്ടിയുടെ പേരിൽ..ഇൻട്രോ സീനിൽ പുതിയ കാലത്തെ വണ്ടി ഉപയോഗിക്കാൻ പറ്റില്ല എന്ന് മമ്മൂട്ടിയും ടെസ്ലയേ ഉപയോഗിക്കാവു എന്ന് ഡയറക്ടറും.. സെറ്റിൽ ഉള്ള എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ് ഒരു സമ്യമനത്തിനായി.. രണ്ടു പേരും ഒരു ഒത്തുതീർപ്പിന് വഴങാത്ത രീതിയിലുള്ള നിൽപാണ്.ആ സമയത്താണ് വെളുത്ത പ്രീമിയർ ഫിയറ്റ് പത്മിനി കാർ തലയെടുപ്പോടെ ആ സെറ്റിലേക്ക് കുതിച്ചു വരുന്നത്… കണ്ട കാഴ്ചയിൽ തന്നെ മമ്മുക്കയുടെ മനസ്സിൽ എന്തോ ഒന്നു മിന്നി മറഞു.. എവിടയോ കണ്ടത് പോലെ…ഒരു സൈഡിൽ വണ്ടിയൊതുക്കി ഡ്രൈവർ ഇറങിയതും മമ്മുക്ക ആളെ തിരിച്ചറിഞു.. മനസ്സിലായി അത് മലയാളത്തിന്റെ ഒരു കാലത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന ജയന്റെ കാറാണെന്ന്..ഡ്രൈവറേയും മനസ്സിലായി…. അവർ രണ്ടുപേരും ജയൻ എന്ന വലിയ നടന്റെ പഴയ വീര കഥകളൊക്കെ പറഞു ഒരുപാട് നേരം സംസാരിച്ചു….

മമ്മുക്ക ഇവിടെ നടക്കാൻ പോകുന്ന സിനിമ മലയാളത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു വൻ ബജറ്റിൽ ഇറങുന്ന പടമാണെന്നും ഇന്ത്യൻ സിനിമ ഇൻഡസ്ട്രി ഒന്നടങ്കം ഉറ്റു നോക്കുന്ന ഒരു സിനിമയാണെന്നും ഡ്രൈവറോട് പറയുന്നു…കൂടാതെ ജയൻ എന്ന വലിയ നടന്റെ ഓർമ്മക്ക് ഇതിലെ ഓപണിംഗ് സീനിന് വേണ്ടി ആ ഫിയറ്റ് കാറ് വേണമെന്നും റിക്വസ്റ്റ് ചെയ്യുന്നു. ഡ്രൈവർ ആവശ്യം അംഗീകരിക്കുന്നു…ആ ഫിയറ്റ് കാറിലായിരുന്നു അന്ന് മമ്മൂട്ടിയുടെ ഇൻട്രോ സീൻ ചിത്രീകരിച്ചത്…ആ ബ്രഹ്മാണ്ഡ സിനിമ ഇറങിയപ്പോൾ ജനങ്ങൾ ഒന്നടങ്കം എണീറ്റ് നിന്നു കയ്യടിച്ചത് മമ്മൂട്ടി ജയൻ എന്ന ആ മഹാനായ നടന്റെ കാറിൽ വന്നു ഇറങുന്ന സീനിനായിരുന്നു..അത് ജയൻ എന്ന അതുല്യ നടന്റെ പ്രിയപ്പെട്ട ആ കാറ് തന്റെ മരണത്തിന്റെ അമ്പതു വർഷത്തിനിപ്പുറവും കൺ കുളിർക്കേ കണ്ടപ്പോൾ ഉള്ള വികാരമായിരുന്നു…സിനിമ ഇറങി അന്ന് രാത്രി ആരോടും യാത്ര പറയാതെ സിനിമ പ്രദർശിപ്പിക്കുന്ന ആ തിയേറ്ററിൽ നിന്നും ജയൻ എന്ന നടന്റെ ഓർമകളുമായി വിങിപ്പൊട്ടിക്കൊണ്ട് ഡ്രൈവർ വണ്ടി യെടുത്തു നേരെ റോഡിലേക്ക് ഇറങി. വിജനമായ റോഡിലൂടെ വളരെ വേഗത്തിൽ കാറ് പായിച്ചു….കുറച്ചു കൂടി ദൂരം എത്തിയതിന് ശേഷം വണ്ടി അവിടെ നിന്നു…ഡ്രൈവർ വീണ്ടും സ്റ്റാർട്ട് ആക്കി നോക്കി….അനങുന്നില്ല..!

Advertisementഎന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അമ്പരന്നു മുൻ സീറ്റിൽ ഇരിക്കുകയാണ്..ഞാൻ കുറച്ചു മുമ്പല്ലെ ലാലേട്ടനെയും മമ്മുക്കയേയും ഒക്കെ കണ്ടത്…എനിക്ക് എന്താണ് സംഭവിക്കുന്നത്..നാല് ടയറും ഇല്ലാത്ത, ഡോറുകൾ മലർക്കേ തുറന്നു കിടക്കുന്ന കാറ് എങനെ സ്റ്റാർട്ട് ആവാനാണ് എന്ന് മനസ്സിൽ ചിന്തിച്ചു ഡ്രൈവർ വ്യാകുലപ്പെട്ടു..അപ്പോഴാണ് ഒരു കാര്യം ഡ്രൈവർക്ക് ഓർമ്മ വന്നത്…ജയൻ അന്ന് പറഞ ആ കാര്യം, ഒരു യാത്രക്കിടയിൽ പറഞ ആ അമ്പരപ്പിക്കുന്ന യാഥാർത്ഥ്യം… ഈ കാറിന് ഒരു അത്ഭുതം ഉണ്ടെന്നും എന്റെ മരണത്തിന് ശേഷം ഈ കാറ് രണ്ടു തവണ ടൈം ട്രാവൽ ചെയ്തു മലയാള സിനിമയിലെ അതികായകൻ മാരെ കാണാൻ ഇരുപത്തിയഞ്ച് വർഷത്തെ രണ്ടു ഇടവേളകളിൽ പോകുമെന്നും, അന്ന് അവർ അഭിനയിക്കുന്ന സിനിമയിൽ ഈ കാറ് ആയിരിക്കും അവരുടെ വണ്ടിയെന്നും ഉള്ള ആ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം….!!

അങനെ രണ്ടു തവണ ഒന്ന് രണ്ടായിരത്തിന്റെ തുടക്കത്തിലും മറ്റൊന്ന് 2030 ലും ആ ഫിയറ്റ് പത്മിനി കാർ ടൈം ട്രാവൽ ചെയ്തു..ഇതുവരെ എഴുതിയത് ഒരു ഭാവനയുടെ ചിറകിലേറി ആണ്. ഒരുപാട് വിത്യസ്തങളായ ജേണറിലുള്ള സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട് എങ്കിലും ടൈം ട്രാവൽ സിനിമകൾ ഇതു വരെ മലയാളത്തിൽ വന്നിട്ടില്ല എന്ന ചിന്തയിൽ നിന്നും എഴുതിയതാണ്..ജയന്റെ ആ പ്രിയപ്പെട്ട കാറിന് പിന്നെ എന്ത് സംഭവിച്ചു എന്ന ചോദ്യം ബാക്കിയാണ്…ജയന്റെ സഹോദരൻ ആയിരുന്നു ആ കാറ് ഉപയോഗിച്ചിരുന്നത്..തഞ്ചാവൂരിൽ ബിസിനസ് ചെയ്യുന്ന കാലം..ഡയബറ്റിസ് കൂടി വളരെ ഗുരുതരമായി അദ്ദഹത്തെ കേരളത്തിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..വണ്ടി അവിടെ വെച്ചിട്ടായിരുന്നു അദ്ദേഹത്തെ കേരളത്തിൽ കൊണ്ടു വന്നത്.. കുറച്ചു ദിവസങൾക്ക് ശേഷം അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞു… അതിന് ഏഴ് മാസങൾക്ക് ശേഷമാണ് ജയന്റെ കാറ് അവിടെയുള്ള കാര്യം സഹോദരന്റെ മകന് ഓർമ്മ വരുന്നത്…ഉടനെ അദ്ദേഹത്തിന്റെ മകനും ഡ്രൈവറും കൂടി അത് കേരളത്തിലേക്ക് കൊണ്ടു വരാൻ തഞ്ചാവൂരിലേക്ക് പോയി….ആ കാറിന്റെ കിടപ്പ് കണ്ടു അവർ സ്തംഭിച്ചു നിന്നു…അത്രയും മോഷമായ അവസ്ഥയിലായിരുന്നു അത് അവിടെ കിടന്നിരുന്നത്…നാല് ടയറും കാറ്റ് ഇല്ലാതെ, പൊടിപിടിച്ചു,ഡോറുകൾ നാലും മലർക്കെ തുറന്നു വെച്ച രീതിയിൽ ആയിരുന്നു…
അവസാനം ജയൻ എന്ന അതുല്യ നടൻ പോന്നുപോലെ നോക്കിയ,തന്റെ ഭാര്യയെ പ്പോലെയാണ് ഞാൻ ഈ കാറിനെ നോക്കുന്നത് എന്ന് പറഞ,ഏറ്റവും വില കൂടിയ വെൽവെറ്റ് കൊണ്ട് അലങ്കരിച്ച തന്റെ പ്രിയപ്പെട്ട ആ പ്രീമിയർ ഫിയറ്റ് പത്മിനി കാർ തഞ്ചാവൂർ ഉള്ള ആക്രിക്കടയിൽ തൂക്കി വിറ്റു..😔

 369 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment24 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment39 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment58 mins ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment1 hour ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment2 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment2 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment2 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment24 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement