ഏഷ്യനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാനകി സുധീർ. അഭിനയരംഗത്തും മോഡലിംഗ് രംഗത്തും ഒരുപോലെ ശ്രദ്ധപതിപ്പിച്ചിട്ടുണ്ട് താരം. ലെസ്ബിയൻ പ്രണയകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഹോളി വൂണ്ട് എന്ന ചിത്രത്തിൽ താരം ആദ്യമായി കേന്ദ്രകഥാപാത്രമായി എത്തിയിരുന്നു. ചാണക്യതന്ത്രം , ചങ്ക്‌സ്,ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിംന്റെ ചിത്രങ്ങൾ ആ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. നിരവധി വ്യത്യസ്തമായ താരത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്.വസ്ത്രത്തിന് പകരം ആഭരണങ്ങൾ അണിഞ് നിൽക്കുന്ന ചിത്രങ്ങൾ ആ പങ്ക് വെച്ചത്.ആഭരണവിഭൂഷിയായി നിൽക്കുന്ന അർധനഗ്നയായ ചിത്രങ്ങൾ ആണ് താരം പങ്ക് വെച്ചത്. മുണ്ട് മാത്രമാണ് താരം ധരിച്ചത്. ആഭരണങ്ങൾ കൊണ്ട് നാണം മറച്ചത് കാണാം.തികച്ചും വ്യത്യസ്ത തീർത്തതാണ് ജാനകിയുടെ ഈ ഫോട്ടോ ഷൂട്ട്. രൗണക് ശങ്കർ ആണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Raunak_shankar (@raunak_fotography)

 

Leave a Reply
You May Also Like

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കി എറണാകുളം സ്വദേശി രഘുനാഥൻ

‘തത്ത്വമസി’ 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള…

പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക

K A Mohiyadeen Ka പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക ഞാൻ പെട്ട…

തെലുങ്കിന് പിന്നാലെ തമിഴിലും പുറത്തിറങ്ങുന്ന ‘പ്രേമലു’ (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്ഡേറ്റ്സ് )

തെലുങ്കിന് പിന്നാലെ തമിഴിലും പുറത്തിറങ്ങുന്ന ‘പ്രേമലു’ ഈയിടെ മലയാളത്തിൽ റിലീസായ ‘ഭ്രമയുഗം’ ‘പ്രേമലു’, ‘മഞ്ഞുമ്മൽ ബോയ്സ്’…

“മുന്നിലുള്ളത് ഒരു മികച്ച വര്‍ഷം ആയിരിക്കട്ടെ… ആയുരാരോഗ്യ സൗഖ്യത്തോടെ വാഴുക”, ‘സൂര്യ’യ്ക്ക് ‘ദേവ’യുടെ പിറന്നാൾ ആശംസ

തമിഴകം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. സിനിമയിലുപരി അദ്ദേഹത്തിന്റെ വാക്കുകൾക്ക് തമിഴ്‌നാട്ടിൽ…