ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
410 VIEWS

പത്തര ലക്ഷത്തിലേറെ കാഴ്ചകാരുമായി മുന്നോട്ട് പോവുകയാണ് യൂട്യൂബിൽ രണം എന്ന ഗാനം . വളരെ വ്യത്യസ്തമായ പ്രമേയം കാണിക്കുന്ന ഗാനം കാടും മലയും ബേസ് ചെയ്താണ് കഥ പറഞ്ഞു പോകുന്നത് . നടി ജാനകി സുധീർ ആണ് രണത്തിലെ നായിക .ഇപ്പോൾ ലെസ്ബിയൻ പ്രണയകഥ പറഞ്ഞ ഹോളി വൂണ്ടിലെ നായികയാണ് ജാനകി സുധീർ. തനിയെ ജീവിക്കുന്ന ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ച് പാടുന്ന പാട്ടു അവളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞാണ് അവസാനിപ്പിക്കുന്നത് .വോക്കൽസ് ചെയ്തിരിക്കുന്നത് മഹേഷ് നായർ ആണ് . മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് അലൻ പോൾ ലാൽ . കാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഫ്സൽ അച്ചു . മലയാളികളുടെ പ്രിയ ബാൻഡ് ആയ അവിയലിനു ട്രിബ്യുട്ട് വീഡിയോ ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത് . അവിയൽ ബാൻഡിന്റെ തന്റെ ഗാനമായ എട്ടാം പാട്ടിന്റെ മറ്റൊരു ദൃശ്യാവിഷ്‌കാരം ആണ് രണം ടീം ഒരുക്കിയിരിക്കുന്നത് . ഗാനത്തിന്റെ ആരാധകർ വീഡിയോക്ക് വളരെ നല്ല പ്രതികരണം ആണ് നൽകിയിരിക്കുന്നത് . വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്