Bollywood
ഗ്ലാമർ വേഷത്തിൽ ശ്രീദേവിയുടെ മകൾ
ബോളിവുഡിൽ മുൻപന്തിയിൽ നിൽക്കുന്ന യുവനടിയാണ് ജാൻവി കപൂർ. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള അന്തരിച്ച നടി ശ്രീദേവിയുടെയും ഇന്ത്യൻ സിനിമയിലെ നിർമാതാവുമായ
231 total views

ബോളിവുഡിൽ മുൻപന്തിയിൽ നിൽക്കുന്ന യുവനടിയാണ് ജാൻവി കപൂർ. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള അന്തരിച്ച നടി ശ്രീദേവിയുടെയും ഇന്ത്യൻ സിനിമയിലെ നിർമാതാവുമായ ബോണി കപൂറിന്റെയും മൂത്ത മകളാണ് ജാൻവി കപൂർ. തന്റെ മാതാവിന് സിനിമയിൽ നിന്ന് ലഭിച്ച അതേ സ്നേഹം തന്നെയായിരുന്നു ജാൻവിയ്ക്ക് ലഭിച്ചത്.
ചലച്ചിത്ര പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരുന്നു ജാൻവിയെ സിനിമയിലേക്ക് ക്ഷണിച്ചത്. ധദക് എന്ന സിനിമയിലൂടെയാണ് ജാൻവി കപൂർ തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ നിന്നും അവസരങ്ങൾ ജാൻവിയെ തേടിയെത്തുകയായിരുന്നു. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.
എണ്ണിയാൽ തീരാത്ത ഫോട്ടോഷൂട്ടുകളിൽ താരം മോഡലായി അരങേറിട്ടുണ്ട്. ഇപ്പോൾ വൈറലാവുന്നത് നടിയുടെ ചെറു വീഡിയോയാണ്. യൂട്യൂബിലൂടെയാണ് വീഡിയോ പ്രെചരിപ്പിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഡ്രെസ്സിൽ ആരാധകരുടെ കൂടെ സെൽഫി എടുക്കുന്ന നടിയെയാണ് വീഡിയോയിൽ കാണുന്നത്. സിനിമയുടെ ഷൂട്ടിംഗ് അവശ്യത്തിന് പുരട്ടേക്ക് പോകുമ്പോളായിരുന്നു വീഡിയോ പകർത്തിരിക്കുന്നത്. മൂവി ടോക്ക്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ വൈറലായിരിക്കുന്നത്.
232 total views, 1 views today