മാരക ലുക്കിൽ ജാൻവി കപൂർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
273 VIEWS

മാരക ലുക്കിൽ ജാൻവി കപൂർ

സുന്ദരിയായ അമ്മയുടെ സുന്ദരിയായ മകളാണ് ജാൻവി കപൂർ. അതുകൊണ്ടുതന്നെ ആ ശാലീനതയും സൗന്ദര്യവും വേണ്ടുവോളം ജാൻവിയിലും ഉണ്ട്. ‘അമ്മ ശ്രീദേവിയുടെ മരണം തളർത്തിയ ബൊളിവൂഡിലെ പുത്തൻ താരോദയമാണ് ജാൻവി . മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ട് വളരെ ശ്രദ്ധ നേടിയ താരംകൂടിയാണ് ജാൻവി .2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. ജാൻവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്