അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അമ്മയുടെ ശൈലിയിൽ കഥയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം നേടിയ ജാൻവി നായികാ വിഷയത്തിലുള്ള സിനിമകളിൽ മാത്രം അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
മറ്റ് ഭാഷകളിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളിലും അഭിനയിക്കാൻ താൽപര്യം കാണിക്കുന്നു. അതുവഴി നയൻതാര നായികയായി സൂപ്പർഹിറ്റായ ‘കോലമാവ് കോകില’യുടെ ഹിന്ദി റീമേക്കായ ‘ഗുഡ്ലക്ക് ജെറി’ എന്ന തമിഴ് സിനിമയിൽ താരം അഭിനയിച്ചു, ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനെ തുടർന്ന് മലയാളം ചിത്രമായ ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിൽ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ആരാധകർ ഏറെ പ്രശംസിച്ചിരുന്നു. ‘anbirkiniyal ‘ എന്ന പേരിലാണ് ഈ ചിത്രം തമിഴിൽ പുറത്തിറങ്ങിയത്.
#JanhviKapoor always has the exotic vibe around her doesn’t matter whether she wear ethnic or western 🥵😍 This one from HELLO Magazine shoot 👌🏼
HD Video : https://t.co/WORyeQ00AR#Celebspot 😍 pic.twitter.com/g2BcOk33h5
— CELEBSPOT (@celebspot7) January 12, 2023
ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസായാണ് ഈ വീഡിയോയിൽ ജാൻവിയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കുറച്ചു നാൾ മുൻപ് ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണു ജാൻവി ക്രിക്കറ്റ് പരിശീലനം നടത്തിയത്. അതിനിടയിൽ പകർത്തിയ വീഡിയോ ആണ് വൈറലായത്.
One Response
ഉഗ്രൻ മുലകൾ