അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അമ്മയുടെ ശൈലിയിൽ കഥയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം നേടിയ ജാൻവി നായികാ വിഷയത്തിലുള്ള സിനിമകളിൽ മാത്രം അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

 മറ്റ് ഭാഷകളിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളിലും അഭിനയിക്കാൻ താൽപര്യം കാണിക്കുന്നു. അതുവഴി നയൻതാര നായികയായി സൂപ്പർഹിറ്റായ ‘കോലമാവ് കോകില’യുടെ ഹിന്ദി റീമേക്കായ ‘ഗുഡ്‌ലക്ക് ജെറി’ എന്ന തമിഴ് സിനിമയിൽ താരം അഭിനയിച്ചു, ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇതിനെ തുടർന്ന് മലയാളം ചിത്രമായ ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിൽ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ആരാധകർ ഏറെ പ്രശംസിച്ചിരുന്നു. ‘anbirkiniyal ‘ എന്ന പേരിലാണ് ഈ ചിത്രം തമിഴിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. വളരെ മോഡേൺ ലുക്കിൽ ആണ് ഈ വീഡിയോയിൽ ജാൻവിയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്.

**

Leave a Reply
You May Also Like

നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ന‌ടി ​ഗോപിക അനിലും വിവാഹിതരാവാന്‍ ഒരുങ്ങുന്നു

നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും സാന്ത്വനം സീരിയലിലൂടെ പ്രശസ്തയായ ന‌ടി ​ഗോപിക അനിലും വിവാഹിതരാവാന്‍…

ഇത് യഥാർത്ഥത്തിൽ പ്രണയത്തിൻ്റെ രതിയുടെ മറ്റൊരു തലമാണ് പറയുന്നത്

കൗമാരപ്രായത്തിൽ പ്രേമമോ മറ്റൊരാളോടുള്ള ആകർഷണമോ തോന്നാത്തവരായി ആരുമുണ്ടാവില്ല. അതൊരു സ്വാഭാവികമായ കാര്യമാണ്. ആ പോയ കാലത്തിന്റെ…

ചിരഞ്ജീവി നായകനായ ‘വാൾട്ടർ വീരയ്യ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ചിരഞ്ജീവി നായകനായ ‘വാൾട്ടർ വീരയ്യ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജനുവരി 13 ന് റിലീസ്…

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

നാരായണൻ മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ? മലയാളിക്ക് അഭിമാനിക്കാവുന്ന അഭിനയ മുഹൂർത്തങ്ങൾ…