fbpx
Connect with us

Boolokam

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Published

on

പ്രിയമോൾ ക്ളീറ്റസ്സ് സംവിധാനം ചെയ്ത ജന്മാന്തരം ആനന്ദിന്റെയും സനലിന്റെയും ഗാഢമായ സൗഹൃദത്തിന്റെ കഥപറയുന്ന ഷോർട്ട് മൂവിയാണ്. സൗഹൃദത്തിന്റെ വില പറയുന്ന സിനിമകൾ എണ്ണിയാലൊടുങ്ങാത്തതായി ഉണ്ടെങ്കിലും ഇത്തരം ചെറിയ ചെറിയ സിനിമകൾ മനസിന് ആനന്ദം പകരുന്നത് തന്നെയാണ്. ഒരാൾക്ക് രക്തബന്ധുക്കളെക്കാൾ പലപ്പോഴും ഉപകരിക്കുക സൗഹൃദങ്ങൾ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല. കാരണം പരിധികളോ നിയന്ത്രണങ്ങളോ ഇല്ലാത്ത ബന്ധങ്ങളാണ് അവ എന്നതുകൊണ്ടുതന്നെ. നമുക്കെന്തു കാര്യവും ഷെയർചെയ്യാനും സഹായം ചോദിക്കാനും പ്രതിസന്ധികളിൽ തണലാകാനും പ്രചോദനം നൽകാനും സാധിക്കുന്ന നല്ല സൗഹൃദങ്ങൾക്കു തന്നെ ആകും . എന്നാൽ ടോക്സിക് ആയ ബന്ധങ്ങൾ പുറമെ ദൃഢം എന്ന് തോന്നുമെങ്കിലും ഒരാളെ തെറ്റായ വഴിയിലേക്ക് നയിച്ച് സമൂഹത്തിനു ദ്രോഹകരം ആക്കാൻ കാരണമാകുന്നു. സൗഹൃദം എന്നതിന് പോസിറ്റിവ് ആയ ബന്ധങ്ങൾ ആണെകിൽ മാത്രമേ കാര്യമുള്ളൂ.

ഒരാൾക്ക് മാതാപിതാക്കൾ ഇല്ലെങ്കിലും സഹോദരങ്ങൾ ഇല്ലെങ്കിലും വളർന്നു വലുതാകാൻ സാധിക്കും. എന്നാൽ സൗഹൃദങ്ങൾ ഇല്ലാതെ പറ്റില്ല. നല്ല സൗഹൃദങ്ങൾ നമ്മിലെ വ്യക്തിത്വ വികസനത്തിനും വളരെ സഹായകമാകുന്നു. സൗഹൃദങ്ങൾ വലിയൊരു തണലാണ് നമുക്കെന്നും. എന്നാൽ ഇന്ന് സൗഹൃദങ്ങളുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ കാലമാണ്. വീടിനടുത്തുള്ള സുഹൃത്തുക്കളെ അറിയാത്തവർ പോലും അന്യ ദേശങ്ങളിലും അന്യരാജ്യങ്ങളിലും സുഹൃത്തുക്കളെ കണ്ടെത്തുന്ന കാലമാണ്. സോഷ്യൽമീഡിയയുടെ വളർച്ച തന്നെയാണ് എല്ലാത്തിനും കാരണം. അത് ലോകത്തെ ഒരു സൗഹൃദക്കൂട്ടായ്മയായി ഒരുമിപ്പിച്ചു എങ്കിലും തൊട്ടടുത്തുളളവരെ തിരിച്ചറിയപ്പെടാതിരിക്കാനും കാരണമായി. ഒരു സെൽഫിക്കു ശേഷം പിരിയുന്ന ബന്ധങ്ങൾ വരെ ആയി സൗഹൃദത്തിന്റെ സമവാക്യങ്ങൾ വെട്ടിത്തിരുത്തിയ കാലത്തു ജന്മാന്തരങ്ങൾ എന്ന ഷോർട്ട് മൂവി തികച്ചും പ്രസക്തമാകുന്നു.

ഒരു അനാഥാലയത്തിൽ വളർന്ന ആനന്ദും സനലും അവിടെ വച്ചുതന്നെ വലിയ കൂട്ടുകാരായിരുന്നു. എന്നാൽ സനലിനെ മക്കളില്ലാത്ത ദമ്പതികൾ ദത്തെടുത്തുകൊണ്ടു പോകുന്നു. അതിലൂടെ ആനന്ദ് ഒറ്റപ്പെടുന്നു. വർഷാവർഷം ആനന്ദിനെ കാണാൻ സനൽ മാതാപിതാക്കളുടെകൂടെ അനാഥാലയത്തിൽ എത്തുമായിരുന്നു . എന്നാൽ ഒരുതവണ അവൻ വന്നപ്പോൾ പതിവിലും വിപരീതമായി കുറച്ചുദിവസം ആനന്ദിനൊപ്പം നിൽക്കുന്നു. എന്നാൽ സനലിനെ കാത്തിരുന്നത് ഒരു ദുർവിധി ആയിരുന്നു. അവനെ ദത്തെടുത്ത അവന്റെ മാതാപിതാക്കൾ ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു. പിന്നെ സനലിനെ കുറിച്ച് ഒരു വിവരവും ആനന്ദിന് ലഭിച്ചിരുന്നില്ല.

ഈ മൂവിയുടെ തുടക്കം തന്നെ ആനന്ദ് അനാഥാലയങ്ങളിലൂടെ നടത്തുന്ന യാത്രയാണ്. ആനന്ദിപ്പോൾ വലിയൊരു പൊസിഷനിൽ ആണ്. സനലിനു വേണ്ടിയുള്ള അന്വേഷണത്തിന് ഒടുവിൽ എന്താണ് സംഭവിക്കുന്നത് ? സനാലിനെ ആനന്ദ് കണ്ടെത്തുന്നതു എവിടെ നിന്നാണ് ? ആനന്ദിന്റെ കാർ ഡ്രൈവർ ആയി വന്ന പയ്യൻ ആരായിരുന്നു ? അവനു സനലുമായുള്ള ബന്ധം എന്തായിരുന്നു ? എല്ലാം അറിയാൻ ജന്മാന്തരങ്ങൾ കാണുക .

Janmantharam is a story about friendships
make your bond stronger

Advertisement

Direction & Story: Priyamole Cleetus

Cinematography: Akash B Ajay

Associate Director: Ajeev Manappuram

Editing&VFX :Halex Graphix

Advertisement

Assistant Director : Karthika Vinod

Production Controller : Abdul Raheem

Stills : Rakesh SR

Cast
————–
Abdul Raheem
sanal Akkulam
Hariprasad
Aiswariya
Ajeshkumar DS
Mary Elbin
Karthika Vinod

Advertisement

Child Artists

Alif Muhhammed
Abhinand ajikumar
Abhishek
Sachu (Figo)
Febin
Rakesh Raju
Albi Fernandaz
Safaniya Cyril
Emi Elbin
Femil
Daniyal
Arya
Alona
Sana
Akhil
Meenu Sebastian
Ann Mariya
Jomon
Danu
Sharika

 4,123 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
SEX11 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence12 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment12 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment13 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment13 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment13 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment13 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article13 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment13 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment14 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment14 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment14 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment23 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »