സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് ജസ്ലീന് ഷഹ്നായ്. താരം സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്.ഏത് തരത്തിലുള്ള വേഷങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടാലും വളരെ മനോഹരിയായി താരത്തെ കാണാന്‍ കഴിയുന്നുണ്ട് എന്ന് ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത് അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ താരത്തിന് നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാന്‍ കഴിഞ്ഞു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത് . താരം ഫോട്ടോക്ക് നല്കിയ ക്യാപ്ഷന്‍ ആണ് കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു പെണ്ണിന് തനാഗ്രഹിക്കുന്നത് ധരിക്കാന്‍ പറ്റുന്നെങ്കില്‍, അവളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.