‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ കോഴിക്കോട്

അയ്മനം സാജൻ

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍, ചിന്നു ചാന്ദ്നി, അഭിരാമ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ കോഴിക്കോട് പേരാമ്പ്രയില്‍ ചിത്രീകരണം ആരംഭിച്ചു. ക്രോസ് ബോര്‍ഡര്‍ ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ഈ ഫാമിലി ത്രില്ലര്‍ സിനിമയുടെ രചന ഉസ്മാന്‍ മാരാത്ത് നിവ്വഹിക്കുന്നു.

കോ പ്രൊഡ്യൂസര്‍-ഡോ. സല്‍മാന്‍,അഹമ്മദ് ഷാഫി,അഡ്വ.സക്കറിയ.ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി ബി അനീഷ്, ഛായാഗ്രഹണം- കണ്ണന്‍ പട്ടേരി, സംഗീതം-ഗോവിന്ദ് വസന്ത,എഡിറ്റര്‍- അപ്പു ഭട്ടതിരി, കല- അനീസ് നാടോടി, മേക്കപ്പ്-ഹക്കീം കബീര്‍,സ്റ്റില്‍സ്- രോഹിത്,ഡിസൈന്‍- പോപ്കോണ്‍ ക്രീയേറ്റീവ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സഞ്ജു അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- അമീന്‍ അഫ്സല്‍, ഷംസുദീന്‍ എ.

 

Leave a Reply
You May Also Like

ഷൈനിനെതിരെ അപകീർത്തി പ്രചരണം നടക്കുന്നതായി സംവിധായകൻ വികെ പ്രകാശ്

കഴിഞ്ഞ ദിവസം മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രജ്ഞിമാര്‍ വളരെ ഗുരുതരമായ ആരോപണമാണ് ഷൈൻ ടോം ചാക്കോക്കെതിരെ…

സദാചാരവാദികൾക്കെതിരെ നിമിഷ

പള്ളിയോട വിവാദത്തിൽ പെട്ട താരമാണ് നിമിഷ ബിജോ. ഇപ്പോൾ അനവധി അവസരങ്ങളാണ് നിമിഷയെ തേടിയെത്തുന്നത്. സിനിമയെ…

എങ്ങനെയാണ് ലോഹിതദാസ് നമ്മുടെ ജീവിത പ്രശ്നങ്ങളും ദുഃഖങ്ങളും എല്ലാം പച്ച ആയി ആവിഷ്കരിച്ചത് ?

രാഗീത് ആർ ബാലൻ “ഭൂതകണ്ണാടി ചെയ്യാൻ ആലോചിക്കുമ്പോൾ കഥ ഞാൻ രൂപപെടുത്തി. ഇതാണ് എന്റെ വിഷയം…

മനസേ ഇറങ്ങി വാടാ നിന്നെ ഞാൻ ഒന്ന് കാണട്ടെ …

മനസേ ഇറങ്ങി വാടാ നിന്നെ ഞാൻ ഒന്ന് കാണട്ടെ … Drvipin Kumar Geethamandirum Rorschach…