‘ജയ് ഗണേഷ് ‘ഏപ്രിൽ 11-ന്.

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.2024 ഏപ്രിൽ പതിനൊന്നിന് “ജയ് ഗണേഷ് “പ്രദർശനത്തിനെത്തുന്നു. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.എഡിറ്റർ-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്-നവീൻ മുരളി,ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,
അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്,ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

കെജിഎഫ്, കാന്താര എന്നിവയ്ക്കുശേഷം തരംഗം സൃഷ്ട്ടിക്കാൻ കന്നടത്തിൽ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ സിനിമ ‘വിജയാനന്ദ്’

കെജിഎഫ്, കാന്താര എന്നീ സിനിമകൾ വഴി ഇന്ത്യൻ സിനിമയുടെ തന്നെ ശ്രദ്ധയാകർഷിച്ച കന്നട ഫിലിം ഇൻഡസ്ട്രിയിൽ…

കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഇത്രമാത്രം ഫാൻ ബേസ് ഉള്ള ഒരു ക്യാമ്പസ്‌ മൂവി ഒരുപക്ഷേ ‘ക്ലാസ്മേറ്റ്സ് ‘നൊപ്പം ഈ സിനിമ കൂടിയേ ഉണ്ടാകൂ

15 Years Of Happy Days  Sajith M S ഒരിക്കൽ നാട്ടിലുള്ള ഒരു ലോക്കൽ…

അവതാർ-2 ഇന്ത്യയിൽ 300 കോടി പിന്നിട്ടു, മറ്റ് ഇന്ത്യൻ ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ് തുടരുന്നു

ജെയിംസ് കാമറൂണിന്റെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഇന്ത്യയിൽ അസാധാരണമായ ഒരു വിജയത്തിലേക്ക് കുതിക്കുകയാണ്.,…

തൃഷയും അനശ്വരരാജനും, വരുന്നു ആക്ഷൻ ത്രില്ലർ ‘രാംഗി’

‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം ശരവണൻ . അദ്ദേഹം തൃഷയെ…