റിലീസിന് മുൻപ് തന്നെ വളരെ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ബേസിൽ ജോസഫും ദര്‍ശന രാജേന്ദ്രനും നായകനായി എത്തുന്ന ‘ജയ ജയ ജയ ജയ ഹേ’. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഝലക് റാണി എന്ന് ആരംഭിക്കുന്നതാണ് ഗാനം. ശബരീഷ് വർമയുടെ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്നിരിക്കുന്നു. സിയ ഉള്‍ ഹഖ് ആണ് പാടിയിരിക്കുന്നത്. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply
You May Also Like

ഹിന്ദി സിനിമകളിലെ ദേശസ്നേഹത്തിന്റെ കുത്തൊഴുക്കിൽ നിന്നുള്ള ഒരു മോചനം കൂടിയാണ് ‘അനേക്’

Prasanth Prabha Sarangadharan ‘മനോരമ തങ്ജം’ എന്ന 32 കാരിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ…

നദിക്കരയിൽ അതിസുന്ദരിയായി മാളവിക മോഹനൻ.

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനം ആണിന്ന്. തിയേറ്ററുകളിൽ ചിരിയുടെ പൂത്തിരികത്തിച്ച അദ്ദേഹം ഇന്ന്…

ടോം ഹാങ്ക്സ് അനശ്വരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളാണ് വാങ്ങി കൂട്ടിയത്

ഹരിപ്പാട് സജിപുഷ്ക്കരൻ ഹോളിവുഡ് സിനിമ എന്നാൽ ആക്ഷൻ അല്ലെങ്കിൽ അഡ്വെഞ്ചർ ഇനിയതുമല്ലെങ്കിൽ ഹൊറർ എന്നാണെന്നു വിചാരിച്ച…