fbpx
Connect with us

Kerala

ഈ വിദേശ കുത്തകകൾക്ക് ഇപ്പോഴും എങ്ങിനെയാണ് കേരളത്തിൽ ഭൂമി കയ്യടക്കി വെയ്ക്കാൻ കഴിയുന്നത് ?

ഭൂസമര സമിതി ഓൺലൈനിൽ സംഘടിപ്പിച്ച “വിദേശതോട്ടം ഭൂ ഉടമസ്ഥതയും നിയമപ്രശ്നങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം മുൻ സർക്കാർ പ്ലീഡർ ശ്രീമതി സുശീലാഭട്ട് പൂർത്തീകരിക്കുന്നതു

 229 total views

Published

on

Jayarajan Jayarajan C N

”മാഡം , ഈ വിദേശ കുത്തകകൾക്ക് ഇപ്പോഴും എങ്ങിനെയാണ് കേരളത്തിൽ ഭൂമി കയ്യടക്കി വെയ്ക്കാൻ കഴിയുന്നത്?”

ഭൂസമര സമിതി ഓൺലൈനിൽ സംഘടിപ്പിച്ച “വിദേശതോട്ടം ഭൂ ഉടമസ്ഥതയും നിയമപ്രശ്നങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം മുൻ സർക്കാർ പ്ലീഡർ ശ്രീമതി സുശീലാഭട്ട് പൂർത്തീകരിക്കുന്നതു വരെ സശ്രദ്ധം കേട്ടുകൊണ്ടിരുന്നവരിൽ ഒരാളുടെ സംശയമാണ്.അവരുടെ മറുപടി കേൾക്കൂ…

ശബരിമല വിമാനത്താവള പദ്ധതി ...

“ഈ ചോദ്യം ഞാൻ തിരിച്ചു ചോദിക്കുകയാണ്. ഈ ഭൂമിയിൽ ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്കവകാശപ്പെട്ട ഭൂമി എന്തു കൊണ്ടാണ് ഇപ്പോഴും വിദശക്കുത്തകകൾ കൈവശം വെച്ചു കൊണ്ടിരിക്കുന്നത്?” .ഗംഭീരവും അനൗപചാരികവും ലളിതവുമായ പ്രഭാഷണമായിരുന്നു അവരുടേത്.തുടക്കത്തിലേ തന്നെ അവർ പറഞ്ഞത് മാധ്യമങ്ങളെ കുറിച്ചായിരുന്നു. മാധ്യമങ്ങൾ ഈ ഭൂമി തട്ടിപ്പുകളിലേക്ക് കടന്നു ചെല്ലാറില്ല എന്നവർ ചൂണ്ടിക്കാട്ടി. ആമുഖമായി അവർ ചൂണ്ടിക്കാട്ടിയ ഒരു വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. ബ്രിട്ടീഷുകാർ നിർമ്മിച്ച വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇപ്പോഴും പല തോട്ടമുടമകളുടെയും കൈകളിൽ ഭൂമിയിരിക്കുന്നത്. ഇത് എന്തൊരു നാണക്കേടാണെന്നവർ ചോദിക്കുന്നു ..!

അവർ രസകരമായ ഒരു ഉദാഹരണം പറഞ്ഞു: “ഒരു കള്ളനോട്ട് എത്ര കാലം കഴിഞ്ഞാലും കള്ളനോട്ട് അല്ലാതാവുന്നില്ല എങ്കിൽ ഇവിടെ ഭൂമിയുടെ കാര്യത്തിൽ സംഭവിക്കുന്നത് മറിച്ചാണ് “.1976 ൽ തോട്ട ഭൂമി കണ്ണൻദേവൻ കമ്പനിക്ക് അന്നത്തെ സർക്കാരിൻ്റെ ലാൻഡ് ബോർഡ് കൈമാറാൻ ഉത്തരവിറക്കും നേരം വിദേശക്കുത്തകകളുടെ ഭൂമി സർക്കാരിന് പിടിച്ചെടുക്കാനുള്ള നിയമം (ഫെറാനിയമം) വന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ സർക്കാർ അതറിഞ്ഞ മട്ടു കാണിച്ചില്ല. ഭാവിയിൽ ആയാലും തട്ടു കിട്ടുമെന്നറിഞ്ഞ കണ്ണൻ ദേവനാകട്ടെ ആ ഭൂമി ടാറ്റയ്ക്ക് കൈമാറി രക്ഷപ്പെട്ടു.

ഈ കൈമാറ്റ ആധാരത്തിൻ്റെ വിശദാംശങ്ങൾ 2013 വരെ വെളിച്ചത്തു കൊണ്ടു വരാൻ ഒരു സർക്കാരും തയ്യാറായില്ല. അതിൽ എഴുതിയിരുന്നത് “ബ്രിട്ടീഷ് റാണിയുടെ അനുമതിയോടെ 96000 ഏക്കർ ഭൂമി ടാറ്റയ്ക്ക് കൈമാറുന്നു ” എന്നാണ്! ഇന്ത്യൻ ദേശാഭിമാനത്തെ അപമാനിക്കുന്ന ഈ ആധാരത്തിൽ തന്നെയാണ് മൂന്നാർ ടൗണും ടാറ്റയ്ക്ക് കൈമാറുന്നത്!ആ രേഖയിൽ ” ഞങ്ങൾ കയ്യടക്കി വെച്ചിരിക്കുന്ന സർക്കാർ ഭൂമിയും നിങ്ങൾക്ക് കൈമാറുന്നു ” എന്നുണ്ടത്രെ!
“ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം ..ലായങ്ങളിൽ ദുരിതമനുഭവിക്കുന്ന ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്കവകാശപ്പെട്ട ഭൂമിയാണ് അത് ” സുശീലാ ഭട്ട് ഉറച്ച സ്വരത്തിൽ വെളിപ്പെടുത്തുന്നു .1974ൽ മലയാളം പ്ലാൻ്റേഷൻ എന്ന വിദേശക്കുത്തക മലയാളം പ്ലാൻ്റേഷൻസ് ആയി.. 1984 ൽ അവർ ഹാരിസണുമായി ചേർന്ന് ഹാരിസൺ മലയാളമായി .. ഇവരാണ് 2005ൽ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി കെ പി യോഹന്നാൻ്റെ ബിലിവേഴ്‌സ് ചർച്ചിന് കൈമാറുന്നത്.അതാകട്ടെ പൂർണ്ണമായും വ്യാജരേഖയാണെന്ന് സുശീലാ ഭട്ട് വെട്ടിത്തുറന്നു പറഞ്ഞു. അതിലെ സർവ്വേ നമ്പറുകൾ ശരിയല്ലെന്നവർ കൂട്ടിച്ചേർത്തു.

Advertisement

“വാമനൻ മൂന്നടി വെച്ചപ്പോൾ ചെയ്ത തന്ത്രത്തെ കവച്ചു വെക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത് ” സുശീലാ ഭട്ട് ഇതു പറഞ്ഞു ചിരിച്ചു.അതിരുകളില്ലാത്ത ഭൂമി കൈമാറ്റങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത് എന്നവർ നിഷ്ഠൂരമായ യാഥാർത്ഥ്യം ഫലിതവൽക്കരിച്ചു.
“സർക്കാരിന് മുന്നിൽ ഇവരെ തളയ്ക്കുന്നതിനുള്ള തടസ്സമെന്താണ്?” ഒരു ശ്രോതാവ് ചോദിക്കുന്നു .
“ഒരേയൊരു തടസ്സമേയുള്ളൂ … ഇച്ഛാശക്തി.” എന്നവർ മറുപടി പറയുന്നു ..
ഇന്നും ബ്രിട്ടീഷ് റാണിയുടെ പേരിൽ കരമടയ്ക്കുന്ന , ബ്രിട്ടീഷ് റാണിയുടെ പേരിൽ ഭൂമി കൈവശം വെയ്ക്കുന്ന , വിദേശക്കുത്തകകളുടെ ഉടമസ്ഥതയെ തുരത്തി ആ ഭൂമി അത്രയും തന്നെ ജനങ്ങളിൽ നിക്ഷിപ്തമാക്കേണ്ട ഉത്തരവാദിത്തത്തിൻ്റെ വർത്തമാന നിർണ്ണായക പ്രാധാന്യത്തെയാണ് സുശീലാ ഭട്ട് തൻ്റെ വാക്കുകളിലൂടെ വരച്ചു കാട്ടിയത്. സുശീലാ ഭട്ടിന് നന്ദി.. !
കേരളത്തിലെ ഭൂസമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ! അവർക്ക് ഈ പ്രഭാഷണം കൂടുതൽ ആവേശം നൽകട്ടെ!

 230 total views,  1 views today

Advertisement
Entertainment6 mins ago

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിനെ കുറിച്ച് സുപ്രധാനമായൊരു അപ്ഡേറ്റ്

India17 mins ago

ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത് അതിന്റെ അനേകം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ദേശീയതയാണ്, എന്നെ ഒരു പാകിസ്താനിയായി ജനിപ്പിച്ചത് ചരിത്രത്തിന്റെ കുടിലത

Featured43 mins ago

നമ്മുടെ തിരംഗ വാനിലുയർന്നുപറക്കട്ടെ ….

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment2 hours ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story2 hours ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history14 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment15 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment15 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment15 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment16 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment1 hour ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »