സംഗീത ലക്ഷ്മണ എന്ന വക്കീലിന്‍റെ പ്രശ്നമെന്താണ് ? ജെസ്‌ല മാടശ്ശേരിയുടെ വീഡിയോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
480 VIEWS

ഭാവനയ്‌ക്കെതിരെയുള്ള പരാമർശങ്ങളെ തുടർന്ന് അഡ്വ സംഗീത ലക്ഷ്മണയ്ക്കെതിരെയുള്ള വിമർശനങ്ങൾ വ്യാപകമായി തന്നെ സംഭവിച്ചിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ രംഗത്തുവന്നത് ബിഗ് ബോസ് സെലിബ്രിറ്റി ജസ്‌ല മാടശ്ശേരിയാണ്. “ഒരു അക്രമിക്കപ്പെട്ട സ്ത്രീയെ ഇത്രമേലപമാനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ അവരുടെ മനസ്സെത്രത്തോളം വിഷമായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു..അവരുടെ മകന്‍റെ പഴയ എഴുത്തുകള്‍ വായിച്ചപ്പോള്‍ അവര്‍ ഒരു മനസ്സാക്ഷിയില്ലാത്ത അമ്മയാണ് എന്ന് കൂടി മനസ്സിലായി…” എന്ന് പറഞ്ഞുകൊണ്ടാണ് ജെസ്‌ല തന്റെ വീഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്