സോഷ്യൽ മീഡിയയിൽ വൈറലാകുന്നൊരു വീഡിയോ ആണ്. സംഭവം മറ്റൊന്നുമല്ല, ഒരു ജെസിബി പണിയൊക്കെ കഴിഞ്ഞു കുഴിയിൽ നിന്നും കയറുന്ന വീഡിയോ ആണ്. കുഴിയെന്നു പറഞ്ഞാൽ ചെങ്കുത്തായ കുഴി. അതും പൂഴി മണ്ണ് . അതിൽ നിന്നാണ് ജെസിബിക്കു മുകളിലേക്ക് കയറേണ്ടത് പിന്നെ നടന്നത് അതിന്റെ ഓപറേറ്ററുടെ വൈദഗ്ദ്യം തന്നെയാണ്. കാണുന്നവർക്ക് ചങ്കിടിപ്പ് ഉണ്ടാക്കുന്ന സാഹസികമായ രംഗം. ഈ വീഡിയോക്ക് കയ്യടികൾ അനവധി കിടന്നെങ്കിലും സാഹസികഭ്രാന്ത് എന്ന് പറഞ്ഞുകൊണ്ട് വിമർശനങ്ങളാണ് നേരിടേണ്ടിവരുന്നത്. വീഡിയോ ഇതാണ്.
“എനിക്ക് ഡ്രൈവറുടെ വിവരക്കേടായിട്ടാണ് തോന്നുന്നത് വല്ലതും സംഭവിച്ചിട്ട് കരഞ്ഞട്ടിട്ട് കാര്യമില്ല ഒരു വഴിയൊക്കെ ഉണ്ടാകിയിട്ട് കേറിയാൽ പോരെ വൈദഗ്ദ്യം ഒക്കെ ശരി തന്നെ. പക്ഷേ ഒരു ചെറിയ പിഴവ് മതി വിലപ്പെട്ട ഒരു ജീവനും ലക്ഷങ്ങൾ വിലയുള്ള ആ മെഷീനും ഇല്ലാതാകാൻ!” എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത് .