വൈദികപ്രമാണിമാരും കന്യാസ്ത്രീകളും ആത്മഹത്യയാക്കാൻ ശ്രമിച്ച ഒരു കൊലപാതകത്തിന്റെ കഥ !

218

വൈദികപ്രമാണിമാരും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന കന്യാസ്ത്രീകളും ചേർന്ന് ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ശ്രമിച്ച ഒരു കൊലപാതകത്തിന്റെ കഥ! എതിർപ്പുകളോടും സമ്മർദ്ദങ്ങളോടും പടവെട്ടി സ്വന്തം മകളുടെ കൊലപാതകത്തിന് നീതിതേടി നീണ്ട പതിനഞ്ചു വർഷങ്ങളായി ഒറ്റക്ക് പൊരുതുന്ന ഒരമ്മയുടെ കഥ! നഴ്‌സിംഗ് വിദ്യാർത്ഥിനി ജീസമോളുടെ കൊലപാതകി ആര്?
ക്രൂരമായ ബലാത്കാരത്തിനിരയായി കൊലചെയ്യപ്പെട്ട ജീസാമോളുടെ അമ്മയുമായി സിസ്റ്റർ ലൂസി നടത്തിയ അഭിമുഖം.