ദൃശ്യം രണ്ടു ഭാഗങ്ങൾക്കും ശേഷം മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് ’12th man ‘. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ അത്രമാത്രം സ്വീകാര്യതയാണ് നേടിയത്. അതുകൊണ്ടു തന്നെ ’12th man ‘ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ’12th man ‘ന്റെ പുതിയ അപ്ഡേറ്റുമായി ജിത്തു ജോസഫ് . ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി എന്നാണു ജിത്തു പറയുന്നത്. ഒരു ദിവസം നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം . ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്
Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –