fbpx
Connect with us

Immunology

ജീവന് വിലപറയുന്ന വൈറസുകള്‍

ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാന്‍ മാത്രം കഴിവുള്ളവൈറസുകള്‍ ഇന്ന് നിര്‍മ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളില്‍ ഉറങ്ങികിടക്കുകയാണ്. ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകള്‍നിര്‍മ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോള്‍ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാല്‍ ടെററിസം അത് ചിലരിലേക്ക്മാത്രം ചേര്‍ക്കപെട്ട വാക്കുകളായതിനാല്‍ ലോകത്ത് ഇത്തരം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യപെടുന്നില്ല.

 137 total views

Published

on

ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാന്‍ മാത്രം കഴിവുള്ളവൈറസുകള്‍ ഇന്ന് നിര്‍മ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളില്‍ ഉറങ്ങികിടക്കുകയാണ്. ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകള്‍നിര്‍മ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോള്‍ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാല്‍ ടെററിസം അത് ചിലരിലേക്ക്മാത്രം ചേര്‍ക്കപെട്ട വാക്കുകളായതിനാല്‍ ലോകത്ത് ഇത്തരം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യപെടുന്നില്ല.

മനുഷ്യ നിര്‍മ്മിതമാണ് H5N1 വൈറസ്. ബയോടെറൊറിസം വിദഗ്ദ്ധര്‍ പറയുന്നത് H5N1 bird flu വൈറസിനെ ജെനറ്റികലായി മാറ്റം വരുത്തി വളരെ വ്യാപിക്കുന്നതരത്തിലാക്കിയിട്ടുണ്ടെന്നാണ്. അവ നിര്‍മ്മിച്ചത് നെതര്‍ലാന്റിലെ റോട്ടര്‍ഡാംഎറാസ്മസ് മെഡിക്കല്‍ സെന്ററിലെ റോണ്‍ ഫോഷ്യര്‍ തന്റെ പരിശ്രമങ്ങളെ കുറിച്ച്കഴിഞ്ഞ സെപ്റ്റംബറില്‍ മെല്‍റ്റയില്‍ നടന്ന ഇന്‍ഫ്‌ലുവന്‍സ കോണ്‍ഫറന്‍സില്‍ പബ്ലികിനുമുന്നില്‍ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെയാണ്പക്ഷികളിലും മൃഗങ്ങളിലും പരീക്ഷണം നടത്തിയതെന്നും വളരെ അപൂര്‍വ്വമായെമനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യയില്‍ വ്യാപിച്ച പക്ഷിപനി 600ല്‍ പരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാല്‍ ഒ5ച1 പ്രത്യേകിച്ചും ക്രൂരമായതാണ്. Fouchier മെഡികല്‍ ടീമിലെ ഗവേഷകര്‍ ഇന്‍ഫ്‌ലുവന്‍സക്ക് കാരണമാകുന്ന വൈറസുകളുള്ള ജീവികളുടെ അടുത്ത് വെള്ളകീരിയില്‍ പരീക്ഷണം നടത്തി. H5N1 ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോള്‍ അത് സെല്‍ വ്യൂഹങ്ങളില്‍ കൂടുതല്‍ യോജിച്ച തരത്തില്‍ പ്രവര്‍ത്തിക്കുകയും സ്വയം പരിവര്‍ത്തനങ്ങള്‍ക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവര്‍ത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവര്‍ത്തനം സംഭവിച്ചതായിരുന്നു ലോകത്ത് പത്തുമില്ല്യന്‍ പക്ഷികളേ കൊന്നൊടുക്കുകയും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ പൊലിയാന്‍ കാരണമാവുകയും ചെയ്തത്.

H5N1 ബാധിച്ച പക്ഷികളുമായി ബന്ധപെടുന്നവര്‍ വഴി വൈറസ് ബാധിക്കുമെങ്കില്‍ഇന്ന് അതിന്റെ വികസിച്ച രൂപം അമേരിക്കയിലേയും ഡച്ച് ബയോടെക് ശാസ്ത്രഞ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് രോഗബാധിതരായവരില്‍ നിന്നും വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരാന്‍ മാത്രം അതിഭീകരമാണ്. ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്, സാംക്രമിക രോഗങ്ങള്‍ വഴി മില്ല്യണ്‍ കണക്കിന് ആളുകളുടെ മരണത്തിന് ഹേതുവാകുന്നതാണ് ഈ പരിവര്‍ത്തനം വരുത്തിയ വൈറസ് എന്ന്.

Advertisementആന്ദ്രാക്‌സ് ഗവേഷണങ്ങളിലേര്‍പെട്ട പൌള്‍ കേഇം എന്ന മൈക്രോ ബയോളജി ജെനറ്റിക്‌സ്പറയുന്നത് ഒരിക്കലും ഇതുപോലുള്ളതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത pathogenic organism ആണത് എന്നാണ്. പൌള്‍ കേഇം ഇപ്പോള്‍ അമേരിക്കയുടെ ദേശീയ ശാസ്ത്രഉപദേശക ഭരണസമിതി അംഗമാണ് (National Science Advisory Board for Biosecurity – NSABB).

ടോക്യോ സര്‍വ്വകലാശാലയിലെ യൊഷിഹിരൊ എന്ന വൈറോളജിസ്റ്റുംആന്ദ്രാക്‌സിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അയതിനാല്‍ ഈ രണ്ട്ഗവേഷണങ്ങളും താരമത്യപെടുത്തി പഠിക്കാക്കാന്‍ Wisconsin, Madison, University of Tokyo എന്നീ സര്‍വകലാശാലകള്‍ തീരുമാനിക്കുകയും അതിന് NSABB പച്ചകൊടികാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ പല ബയോ സെക്യൂരിറ്റി വിദഗ്ദ്ധരുംഇത്തരത്തിലുള്ള ഗവേഷണ റിസള്‍ട്ട് കൈമാറുന്നത് വളരെ അപകടമാണെന്നും അത്ബയോടെററിസത്തിലേക്ക് എത്തിപെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. പിറ്റ്‌സ്ബര്‍ഗ്മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ബയോടെറൊരിസം എക്‌സ്‌പേര്‍ട്ട് ഡയരക്ടര്‍ ഡോ.തോമസ് പറയുന്നത്, വളരെ മോശമയ സംഗതിക്കാണ് സയന്റിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നുംമാരകമായ വൈറസുകളെ വളരെ വ്യാപിപ്പിക്കുന്ന തരത്തില്‍ ഇത്തരം ഗവേഷണങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ്. മാത്രമല്ല, അവരുടെ ഗവേഷണങ്ങളെ ശാസ്ത്ര സമൂഹത്തില്‍ പ്രബന്ധങ്ങളായി അവതരിപ്പിക്കുക വഴി മറ്റുള്ളവര്‍ മാതൃക സ്വീകരിക്കാന്‍ കാരണമാകും.

ലോകത്ത് മനുഷ്യര്‍ ഒന്നും നോക്കാതെ കാശെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്കല്‍ മേഖല. അതിനാല്‍ തന്നെ കുത്തകകള്‍ ആ ഫീല്‍ഡില്‍ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കല്‍ നടക്കുന്നുണ്ട്. ലോകത്ത്വ്യാപിക്കുന്ന H1N1 നെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ലോകാ!രോഗ്യ സംഘടനക്ക്‌നല്‍കുകയും അതുവഴി വന്‍ ലാഭങ്ങള്‍ കൊയ്യാനും ഫാര്‍മ ഫ്രോഡുകള്‍ രംഗത്തിറങ്ങിയത്വഴി ശരിയാ ചികിത്സ രോഗികള്‍ക്ക് ലഭ്യാമായില്ല എന്നുമാത്രമല്ല സാമ്പത്തികമായവലിയ കൊള്ളക്ക് കാരണമാവുകയും ചെയ്തു. പല ഗവണ്മെന്റുകളും ബില്ല്യന്‍ കണക്കിന്‌ഡോളറുകളുടെ പന്നിപനി H1N1 വാക്‌സിനാണ് വാങ്ങികൂട്ടിയത്. ഇതുവരെ ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ H1N1 വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. നമ്മുടെ കൊച്ചുകേരളത്തില്‍ പടര്‍ന്ന ചിക്കന്‍ഗുനിയ സന്ധികളില്‍ കടുത്ത വേദനയുണ്ടാക്കുന്നു. വേദനവന്നാല്‍ ആരും അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് ഡോക്ടര്‍മാരെ കാണുകയുംപലതരത്തിലുള്ള മെഡിസിനുകള്‍ അകത്താക്കുകയും ചെയ്യുന്നു എന്നല്ലാതെ ശരിക്കുമുള്ളട്രീറ്റ്‌മെന്റ് പറയപെട്ട രോഗങ്ങളില്‍ ലഭിക്കുന്നില്ല. മെഡിക്കല്‍ ഫ്രോഡുകളുടെ കളികളില്‍പലതരത്തിലുള്ള മരുന്നുകള്‍ക്ക് വിപണിയായി കൊച്ചുകേരളം മാറുന്നതിന്റെപിന്നാമ്പുറങ്ങളില്‍ കറുത്ത കൈകളുണ്ടാവണം.

അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ തകര്‍ത്തിട്ടപ്പോള്‍ അമേരിക്കയുടെ സീക്രട്ടുകള്‍വെളിവാകുമോ, ഇറാന് കൂടുതലെന്തെങ്കിലും അവയില്‍ നിന്നും ലഭിക്കുമോ എന്നചോദ്യത്തിന് വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനോട് പറഞ്ഞത് ലഭിക്കും,കാന്‍സറ് ലഭിക്കുമെന്നാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ നായകന്മാര്‍ക്ക് കാന്‍സര്‍പിടിപെടുന്നത് യാദൃച്ഛികമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍നാന്റസിന് കാന്‍സറ് വന്നതിനെ കുറിച്ച് അദ്ദേഹം തന്റെ മിലിട്ടറി ട്രൂപിനെസംബോധനം ചെയ്ത് പറഞ്ഞത് ലാറ്റിനമേരിക്കന്‍ ലീഡര്‍മാരെ പിടിപെടുന്ന ത്വിചിത്രമായതല്ലെന്നാണ്. ഈ അടുത്താണ് ഷാവേസിന്റെ ശരീരത്തില്‍ നിന്നും ടൂമര്‍ നീക്കംചെയ്തത്. പരഗൊയുടെ ഫെര്‍ണാഡോ ലൂഗൊ, ബ്രസിലിന്റെ ഡില്‍മ റൊസ്സെഫ്, മുന്‍ബ്രസീല്‍ ലീഡര്‍ ലൂയിസ് ഇനാസ്യൊ തുടങ്ങിയ ലാറ്റിനമേരിക്കന്‍ നായകന്മാരോട് കാന്‍സര്‍ നീരാളിക്ക് പ്രത്യേക മമതയുണ്ടായതില്‍ ചില കറുത്ത കരങ്ങളുണ്ടാവാം. ഒരിക്കല്‍ഫിദെല്‍ കാസ്‌ട്രൊ ഷാവേസിന് നല്‍കിയ മുന്നറിയിപ്പ്, ‘അവരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അവര്‍ പല തരത്തിലുള്ള സാങ്കേതിക വിദ്യവികസിപ്പിച്ചെടുത്തിരിക്കുന്നു. എന്ത് ഭക്ഷിക്കാന്‍ തന്നാലും എന്ത് ഭക്ഷിക്കുന്നതിലുംജാഗരൂകത വേണമെന്ന്’. ലാറ്റിനമേരിക്കയില്‍ ഇനി ബാക്കിയുള്ളത് ബൊളീവിയന്‍പ്രസിഡന്റ് ഇവൊ മൊറത്സ് മാത്രം, ഷാവേസ് ഭയപെടുന്നു, അടുത്ത ഊഴംഅദ്ദേഹത്തിന്റെതാവും.., അദ്ദേഹം കൂട്ടിചേര്‍ത്തു, ‘ഇവൊ, നീ നിന്നെ സ്വയം സൂക്ഷിക്കുക,വരുന്ന വഴികളെ കുറിച്ച് ഞങ്ങള്‍ക്കൊന്നുമറിയില്ല’.

Advertisement 138 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment15 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment15 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement