Connect with us

ശരാശരി മലയാളി പ്രേക്ഷകർക്ക് ഈ സിനിമ ഒരുകാലത്തും ദഹിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല

2010 ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ഡ്രാമ ജോണറിൽ വരുന്ന ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര. നയൻതാര ടൈറ്റിൽ റോളിൽ വരുന്ന ചിത്രത്തിൽ

 48 total views

Published

on

Jerry James

2010 ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ഡ്രാമ ജോണറിൽ വരുന്ന ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര. നയൻതാര ടൈറ്റിൽ റോളിൽ വരുന്ന ചിത്രത്തിൽ മനീഷ കൊയ്‌രാള, പ്രകാശ്‌രാജ്, സ്കന്ദ അശോക്, ബിജുമേനോൻ, ശ്രുതി മേനോൻ, ശ്രീകുമാർ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു. നയൻതാര എന്ന താരത്തിന്റെ പൊടി പോലും ഇതിൽ കാണാൻ പറ്റില്ല. ആകെ കാണാൻ പറ്റുക ഇലക്ട്ര എന്ന കഥാപാത്രം മാത്രം! Oedipus complex, Electra complex, obsession, possessiveness, depression, insecurity ഇങ്ങനെ ഒരുപാട് psychological elements ഈ സിനിമയിൽ ചർച്ചചെയ്യുന്നുണ്ട്. മനീഷ കൊയ്‌രാള, പ്രകാശ് രാജ് (അതും ഡബിൾ റോളിൽ) ഒക്കെ ശരിക്കും ജീവിക്കുകയായിരുന്നു എന്ന് പറയാം. നോട്ട്ബുക്ക് ഫെയിം സ്കന്ദ അശോക് – ഒരു രക്ഷയുമില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവച്ചത്. സിനിമയെ പറ്റി കൂടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.

May be an image of 1 person and textശരാശരി മലയാളി പ്രേക്ഷകർക്ക് ഈ സിനിമ ഒരുകാലത്തും ദഹിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. എഴുത്തുകാർ ലക്ഷ്യം വച്ചതും ന്യൂനപക്ഷം വരുന്ന എലൈറ്റ് വിഭാഗം പ്രേക്ഷകരെ ആണെന്ന് തോന്നി. നയൻതാരയുടെ ഒറിജിനൽ ശബ്ദം, അതിന്റെ കൂടെ വരുന്ന ക്നാനായ ക്രിസ്ത്യൻ സ്ലാങ് ഒരു രക്ഷയും ഇല്ല. I fell in love with her voice എന്നൊക്കെ പറയുന്നത് ഇതാണ്. May be a close-up of 2 peopleഎന്തിനാണ് ഇവർ വെറുതെ മറ്റുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളെ വയ്ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. മികച്ച സംവിധായകൻ, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പ്രവീണ-മനീഷ കൊയ്‌രാളയ്ക്കുവേണ്ടി) എന്നീ സ്റ്റേറ്റ് അവാർഡുകൾ ഈ ചിത്രം നേടി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മലയാളം സിനിമ കാണണം എന്ന് ആഗ്രഹമുള്ളവർ ഉറപ്പായും കാണുക. ചിത്രം യൂട്യൂബിൽ ഉണ്ട്.

 49 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement