തീര്‍ച്ചയായും മാന്യ വായനക്കാര്‍ ഈ പോസ്റ്റിനെ തമാശയായി തന്നെ എടുക്കും എന്ന് കരുതട്ടെ. കുരിശും കൊണ്ട് എസ്കലേറ്ററില്‍ യാത്ര ചെയ്യുകയായിരുന്ന നമ്മുടെ ഈ വീഡിയോയിലെ ‘ജീസസ്’ എസ്കലേറ്റര്‍ അപകടത്തില്‍ പെട്ടു പോകുന്ന കാഴ്ചയാണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.