കടൽ കടന്നെത്തിയ പ്രണയം പൂവണിയുകയാണ് ഇപ്പോൾ. മലയാളി ആയ ജിയാൻ അസ്മിറും സൗദി സ്വദേശി ആയ അത്തീർ അൽ അമരിയയും ആണ് പ്രണയത്തിൽ ആയത്. ആദ്യം സോഷ്യൽ മീഡിയയിൽ അതീറിനെ പരിചയപെട്ടപ്പോൾ ഫേക്ക് ഐഡി ആണെന്നാണ് കരുതിയത്. തുടർന്ന് പിന്നീട് ചാറ്റ് ചെയ്ത് കൂടുതൽ അടുക്കക്കായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയ കഥ തുറന്നു പറഞ്ഞത് മലയാളം യൂട്യൂബ് ചാനൽ ആയ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ്. ഇന്റർവ്യൂവിൽ മലയാളത്തിൽ ചോദ്യങ്ങൾ ചോദിക്കുമോൾ നൽകുന്ന മറുപടികളും വളരെ രസകരമാണ്. നിങ്ങളുടെ കല്യാണം എന്നാണ് എന്ന ചോദ്യത്തിന് കൃത്യമായി മനസിലാക്കുകയാണ് പ്രണയിനി.

നിരവധി ആളുകൾ മുൻപ് കണ്ട ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു. എയർ പോർട്ടിൽ വച്ച് കണ്ടുമുട്ടുന്ന വീഡിയോ ആണ് ശ്രദ്ധ നേടിയിരുന്നത്. ഒരാൾ എയർപോർട്ടിൽ കാത്തു നിൽക്കുന്നതും അതീർ വരുന്നതും ആണ് വീഡിയോ. ഇരുവരും വളരെ സന്തോഷത്തിൽ ആണ്. കാത്തിരിപ്പിന് വിരാമം ആയി എന്നാണ് അതീർ വീഡിയോയിൽ തുറന്ന് പറഞ്ഞത്. ഇന്ത്യയിലെ ആളുകളെ ഇഷ്ടമാണെന്ന് പറഞ്ഞു. താൻ ആദ്യം പരിചയപ്പെട്ടപ്പോൾ ഡിപി ഒന്നും ഇട്ടിരുന്നില്ല തുടർന്ന് സംസാരിച്ചു സംസാരിച്ചു വളച്ചെടുത്തു എന്നാണ് പറഞ്ഞത്.

 

View this post on Instagram

 

A post shared by Jian Azmir (@jianazmir)

ജിയാനുമായി സ്ട്രോങ്ങ്‌ കണക്ഷൻ ഉണ്ടായി എന്നും പറഞ്ഞു. രണ്ടു പേർക്കും പരസ്പരം ഇഷ്ടമാവുകയായിരുന്നു എന്നും പറഞ്ഞു. അതീർന് ഇന്ത്യൻ ഭക്ഷണങ്ങളും ഫുഡും ഇഷ്ടമാണ് എന്നും അതുപോലെ തന്നെ ജിയാൻ സൗദി ഭക്ഷണവും സംസ്ക്കാരവും ഇഷ്ടമാണ് എന്നും പറയുകയാണ്. അതീർ തന്നെയാണ് ജിയാനെ പ്രൊപ്പോസ് ചെയ്തത്. ചാറ്റിംഗിൽ തന്നെ ജിയാന് മനസിലായിരുന്നു അതീറിന് തന്നെ ഇഷ്ടം ആണ് എന്നത്. എന്തുതന്നെ ആയാലും ഇരുവരും ഇപ്പോൾ വളരെ സന്തോഷത്തിൽ ആണ്.

**

 

You May Also Like

ലോക സുന്ദരി അൻപതിന്റെ പടിവാതിലിൽ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ലോകപ്രശസ്തയായ മോഡൽ, മികച്ച അഭിനേത്രി, 1994 ലെ മിസ് വേൾഡ്,ഇന്ത്യയിലെ പ്രശസ്തവും…

നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’; മെയ് 12ന് തീയേറ്ററുകളിലേക്ക്

നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’; മെയ് 12ന് തീയേറ്ററുകളിലേക്ക് നാഗചൈതന്യ അക്കിനേനി, അരവിന്ദ്…

സ്റ്റോൺ ബെഞ്ച് കാർത്തിക് സുബ്ബരാജ് ടീം അവതരിപ്പിക്കുന്ന അറ്റെൻഷൻ പ്ലീസ് നാളെ മുതൽ തിയേറ്ററുകളിൽ

സ്റ്റോൺ ബെഞ്ച് കാർത്തിക് സുബ്ബരാജ് ടീം അവതരിപ്പിക്കുന്ന അറ്റെൻഷൻ പ്ലീസ് നാളെ മുതൽ തിയേറ്ററുകളിൽ പുതുമുഖ…

മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചില്ല എങ്കിലും മറ്റു വിഭാഗങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ പടം നേടി

Rahul Madhavan 1995 ൽ മമ്മൂട്ടിയും ടി വി ചന്ദ്രനും വീണ്ടും ഒരുമിക്കാൻ പോകുന്നു. അന്ന്…